x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​​ന്നി​​ലും ഇന്ത്യ തോ​​റ്റു


Published: April 24, 2026 04:57 AM IST | Updated: April 24, 2026 04:57 AM IST

ജൊ​​ഹാ​​ന​​സ്ബ​​ര്‍​ഗ്: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ വ​​നി​​ത​​ക​​ള്‍​ക്ക് എ​​തി​​രാ​​യ മൂന്നാം ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ലും ഇ​​ന്ത്യ​​ന്‍ വ​​നി​​ത​​ക​​ള്‍​ക്കു തോ​​ല്‍​വി. ഇ​​തോ​​ടെ അ​​ഞ്ച് മ​​ത്സ​​ര പ​​ര​​മ്പ​​ര ആ​​തി​​ഥേ​​യ​​ര്‍ ഉ​​റ​​പ്പാ​​ക്കി. ഒ​​മ്പ​​ത് വി​​ക്ക​​റ്റി​​നാ​​യി​​രു​​ന്നു മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ തോ​​ല്‍​വി. സ്‌​​കോ​​ര്‍: ഇ​​ന്ത്യ 20 ഓ​​വ​​റി​​ല്‍ 192/4. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 16.3 ഓ​​വ​​റി​​ല്‍ 193/1.

ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ര്‍​ഷ​​മാ​​യി ട്വ​​ന്‍റി-20 പ​​ര​​മ്പ​​ര ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ലെ​​ന്ന ഇ​​ന്ത്യ​​ന്‍ നേ​​ട്ടം ഇ​​തോ​​ടെ അ​​വ​​സാ​​നി​​ച്ചു. 2024 ജ​​നു​​വ​​രി​​യി​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ന്‍ വ​​നി​​ത​​ക​​ള്‍ ഇ​​തി​​നു മു​​മ്പ് പ​​ര​​മ്പ​​ര കൈ​​വി​​ട്ട​​ത്.

Tags : India lost all three

Recent News

Corehub Up