x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​​ര​​ള സം​​സ്ഥാ​​ന യൂ​​ത്ത് വോ​​ളി​​ബോ​​ൾ: അ​സം​പ്ഷ​ൻ ചാ​ന്പ്യ​ൻ​മാ​ർ


Published: February 23, 2026 12:39 AM IST | Updated: February 23, 2026 12:39 AM IST

​വ​​യ​​നാ​​ട്: കേ​​ര​​ള സം​​സ്ഥാ​​ന യൂ​​ത്ത് വോ​​ളി​​ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കോ​​ട്ട​​യം ജി​​ല്ല​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് സം​​സ്ഥാ​​ന യൂ​​ത്ത് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ജേ​​താ​​ക്ക​​ൾ.

നോ​​ക്കൗ​​ട്ട് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ക​​ണ്ണൂ​​ർ, കോ​​ഴി​​ക്കോ​​ട്, എ​​റ​​ണാ​​കു​​ളം ജി​​ല്ല​​ക​​ളെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് കോ​​ട്ട​​യം ചാ​​ന്പ്യന്മാരായ​​ത്. സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ൽ വോ​​ളി​​ബോ​​ൾ കോ​​ച്ച് ന​​വാ​​സ് വ​​ഹാ​​ബ​​യി​​രു​​ന്നു ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​ൻ. വ​​യ​​നാ​​ട് ജി​​ല്ല​​യി​​ലെ ചു​​ള്ളി​​യോ​​ടാ​​യി​​രു​​ന്നു ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ന​​ട​​ന്ന​​ത്.

Tags : Kerala State Youth Assumption

Recent News

Corehub Up