x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​​ൽ​​ദീ​​പ്- വ​​ൻ​​ഷി​​ക മാം​​ഗ​​ല്യം


Published: March 16, 2026 01:05 AM IST | Updated: March 16, 2026 01:05 AM IST

മ​​സൂ​​റി (ഉ​​ത്ത​​രാ​​ഖ​​ണ്ഡ്): ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​രം കു​​ൽ​​ദീ​​പ് യാ​​ദ​​വും ബാ​​ല്യ​​കാ​​ല സു​​ഹൃ​​ത്ത് വ​​ൻ​​ഷി​​ക ച​​ദ്ദ​​യും വി​​വാ​​ഹി​​ത​​രാ​​യി.

ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ലെ മ​​സൂ​​റി​​യി​​ലു​​ള്ള ദ് ​​സ​​വോ​​യ് ഹോ​​ട്ട​​ലി​​ൽ ശ​​നി​​യാ​​ഴ്ച വൈ​​കി​​ട്ടാ​​യി​​രു​​ന്നു വി​​വാ​​ഹ​​ച്ച​​ട​​ങ്ങു​​ക​​ൾ. ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് വി​​ജ​​യ​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് താ​​രം ജീ​​വി​​ത​​ത്തി​​ൽ പു​​തി​​യ ഇ​​ന്നിം​​ഗ്സി​​ലേ​​ക്ക് ക​​ട​​ക്കു​​ന്ന​​ത്. മാ​​ർ​​ച്ച് 17ന് ​​ല​​ക്നൗ​​വി​​ലെ ആ​​ഡം​​ബ​​ര ഹോ​​ട്ട​​ലി​​ൽ വി​​പു​​ല​​മാ​​യ വി​​വാ​​ഹ സ​​ൽ​​ക്കാ​​രം സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

Tags : Kuldeep- Vanshika wedding

Recent News

Corehub Up