x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ൽ​സി​യെ വീ​ഴ്ത്തി; എ​ഫ്എ ക​പ്പി​ൽ മു​ത്ത​മി​ട്ട് മാ​ഞ്ച​സ്റ്റ​ർ സി​റ്റി


Published: May 16, 2026 11:18 PM IST | Updated: May 16, 2026 11:23 PM IST

ല​ണ്ട​ൻ: ആ​വേ​ശ​പ്പോ​രി​ൽ ചെ​ൽ​സി​യെ ത​ക​ർ​ത്ത് എ​ഫ്എ ക​പ്പി​ൽ മു​ത്ത​മി​ട്ട് മാ​ഞ്ച​സ്റ്റ​ർ സി​റ്റി. ല​ണ്ട​നി​ലെ വി​ഖ്യാ​ത​മാ​യ വെം​ബ്ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ചെ​ൽ​സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ത​ക​ർ​ത്താ​ണ് സി​റ്റി കി​രീ​ടം ചൂ​ടി​യ​ത്.

ആ​ക്ര​മ​ണ പ്ര​ത്യാ​ക്ര​മ​ണ​വു​മാ​യി ഇ​രു​ടീ​മു​ക​ളും ക​ളം​നി​റ​ഞ്ഞെ​ങ്കി​ലും ആ​ദ്യ പ​കു​തി ഗോ​ൾ ര​ഹി​ത​മാ​യി അ​വ​സാ​നി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ ചെ​ൽ​സി മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും സി​റ്റി​യു​ടെ പ്ര​തി​രോ​ധം ത​ക​ർ​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് 72-ാം മി​നി​റ്റി​ൽ സെ​മെ​ന്യോ നേ​ടി​യ ഗോ​ൾ സി​റ്റി​യു​ടെ വി​ജ​യം ഉ​റ​പ്പി​ച്ചു.

ഈ ​വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ എ​ഫ്എ ക​പ്പ് കി​രീ​ട​നേ​ട്ടം എ​ട്ടാ​യി ഉ​യ​ർ​ന്നു. ഇ​തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ഫ്എ ക​പ്പ് നേ​ടി​യ ക്ല​ബു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ചെ​ൽ​സി, ലി​വ​ർ​പൂ​ൾ, ടോ​ട്ട​നം എ​ന്നി​വ​ർ​ക്കൊ​പ്പ​മെ​ത്താ​നും സി​റ്റി​ക്ക് സാ​ധി​ച്ചു.

Tags : FA Cup Manchester City Chelsea City win

Recent News

Corehub Up