x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​നി​ട​യി​ൽ പാ​ക്കി​സ്ഥാ​ൻ ബോ​ക്സ​ർ മു​ങ്ങി

സ്പോർട്സ് ഡെസ്ക്
Published: August 5, 2026 06:52 AM IST | Updated: August 5, 2026 07:01 AM IST

ഖു​ദ്ര​ത്തു​ല്ല

ഇ​സ്ലാ​മാ​ബാ​ദ്: ഗ്ലാ​സ്‌​ഗോ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന്‍റെ സ​മാ​പ​ന​ത്തി​ന് പി​ന്നാ​ലെ പാ​ക് ബോ​ക്സ​ർ ഖു​ദ്ര​ത്തു​ല്ല ടീം ​ഹോ​ട്ട​ലി​ൽ നി​ന്ന് മു​ങ്ങി. ഗ്ലാ​സ്‌​ഗോ ഗെ​യിം​സി​ൽ ത​ന്‍റെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് താരത്തെ ടീം ​ഹോ​ട്ട​ലി​ൽ നി​ന്ന് കാ​ണാ​താ​യ​തെ​ന്ന് പാ​ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

താ​ര​ത്തി​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പാ​സ്‌​പോ​ർ​ട്ട് ത​ങ്ങ​ളു​ടെ കൈ​യി​ലു​ണ്ടെ​ന്നും ടീം ​മാ​നേ​ജു​മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ​ക്ക് വി​ദേ​ശ​ത്തേ​ക്ക് പോ​കു​മ്പോ​ൾ പാ​ക്കി​സ്ഥാ​ൻ ബോ​ക്സ​ർ​മാ​ർ മു​ങ്ങു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​യ​ല്ല. 

ഇ​തി​നു​മു​മ്പും സ​മാ​ന​മാ​യ രീ​തി​യി​ൽ താ​ര​ങ്ങ​ൾ ഒ​ളി​ച്ചോ​ടി​യി​ട്ടു​ണ്ട്. 2022ലെ ​ബി​ർ​മിം​ഗ് ഹാം ​കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​നി​ട​യി​ലും ര​ണ്ട് ബോ​ക്സ​ർ​മാ​ർ അ​പ്ര​ത്യ​ക്ഷ​രാ​യി​രി​ന്നു. 

Tags : Pakistan Boxing Commonwealth Games Glasgow Qudratullah

Recent News

Corehub Up