അഹമ്മദാബാദ്: ഐസിസി ട്വന്റി-20 ലോകകപ്പ് ഫൈനലിനു മുന്നോടിയായുള്ള സമാപനാഘോഷവേളയില് തരംഗം സൃഷ്ടിക്കാന്‍ പോപ് സ്റ്റാര്‍ റിക്കി മാര്ട്ടിന് വേദിയിലെത്തും.
ഇന്ത്യന്‍ സംഗീതജ്ഞരായ സുഖ്ബീര്‍, ഫാല്‍ഗുനി പഥക് എന്നിവരും ഗാലറിയെ ആവേശത്തിലാക്കും.
വൈകുന്നേരം 5.30നാണ് കലാപരിപാടികള്‍ ആരംഭിക്കുക. 6.30ന് ടോസ്, 7.00ന് മത്സരം.
Tags : Ricky Martin wave pope star Twenty20 cricket worldcup final