x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ഴ​യെ​റി​ഞ്ഞ് താ​ര​ങ്ങ​ള്‍...


Published: July 2, 2026 04:48 AM IST | Updated: July 2, 2026 04:48 AM IST

നോർവെ താരങ്ങൾ മൈതാനത്ത് വൈക്കിംഗ് തുഴച്ചിൽ നടത്തുന്നു

ടെ​ക്‌​സ​സ്: ഫി​ഫ 2026 ലോ​ക​ക​പ്പ് റൗ​ണ്ട് ഓ​ഫ് 32ല്‍ ​ഐ​വ​റി​കോ​സ്റ്റി​നെ കീ​ഴ​ട​ക്കി പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച നോ​ര്‍​വെ ടീ​മി​ന്‍റെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ശ്ര​ദ്ധേ​യ​മാ​യി. 2-1നാ​യി​രു​ന്നു നോ​ര്‍​വെ​യു​ടെ ജ​യം. മ​ത്സ​ര​ത്തി​നി​ടെ ഗാ​ല​റി​യി​ല്‍ വൈ​ക്കിം​ഗ് പോ​രാ​ളി​ക​ളു​ടെ ലോം​ഗ്‌​ബോ​ട്ട് തു​ഴ​ച്ചി​ലി​ന്‍റെ മി​മി​ക്കിം​ഗ് നോ​ര്‍​വെ ആ​രാ​ധ​ക​ര്‍ ന​ട​ത്തി​യി​രു​ന്നു. മ​ത്സ​ര​ശേ​ഷ​മാ​ണ് ഏ​റ്റ​വും ആ​വേ​ശം അ​ര​ങ്ങേ​റി​യ​ത്.

ആ​രാ​ധ​ക​ര്‍ ന​ല്‍​കി​യ ഡ്രം​സ് നോ​ര്‍​വെ ക്യാ​പ്റ്റ​ന്‍ മാ​ര്‍​ട്ടി​ന്‍ ഒ​ഡെ​ഗാ​ഡ് മൈ​താ​ന​ത്തെ​ത്തി​ച്ചു. തു​ട​ര്‍​ന്ന് ടീം ​അം​ഗ​ങ്ങ​ള്‍ തു​ഴ​ച്ചി​ലി​നാ​യി ബോ​ട്ടി​ല്‍ ഇ​രി​ക്കു​ന്ന​തു​പോ​ലെ മൈ​താ​ന​ത്ത് അ​ണി​നി​ര​ന്നു. തു​ട​ര്‍​ന്ന് ഡ്രം​സി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ തു​ഴ​ച്ചി​ലി​ന്‍റെ ആം​ഗ്യം; ഗാ​ല​റി​യി​ല്‍ ആ​രാ​ധ​ക​രും മൈ​താ​ന​ത്ത് ക​ളി​ക്കാ​രും...

പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ബ്ര​സീ​ലാ​ണ് നോ​ര്‍​വെ​യു​ടെ എ​തി​രാ​ളി​ക​ള്‍. ഇ​ന്ത്യ​ന്‍ സ​മ​യം തി​ങ്ക​ള്‍ പു​ല​ര്‍​ച്ചെ 1.30നാ​ണ് ബ്ര​സീ​ല്‍ x നോ​ര്‍​വെ പ്രീ​ക്വാ​ര്‍​ട്ട​ര്‍.

Tags :

Recent News

Corehub Up