x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​​ര്‍​വാ​​ണി​​ക ഫി​​ഡെ ലോ​​ക ചാ​​മ്പ്യ​​ന്‍


Published: April 19, 2026 01:18 AM IST | Updated: April 19, 2026 01:18 AM IST

വ്ര​​ഞ്ചാ​​ക്ക ബ​​ഞ്ച (സെ​​ര്‍​ബി​​യ): ഫി​​ഡെ അ​​ണ്ട​​ര്‍ 12 പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ലോ​​ക റാ​​പ്പി​​ഡ് കി​​രീ​​ടം ഇ​​ന്ത്യ​​യു​​ടെ എ.​​എ​​സ്. ശ​​ര്‍​വാ​​ണി​​ക​​യ്ക്ക്. ര​​ണ്ട് റൗ​​ണ്ട് ബാ​​ക്കി​​നി​​ല്‍​ക്കേ​​യാ​​ണ് അ​​ണ്ട​​ര്‍ 12 റാ​​പ്പി​​ഡ് കി​​രീ​​ടം ശ​​ര്‍​വാ​​ണി​​ക ഉ​​റ​​പ്പി​​ച്ച​​ത്.

11 റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 10 ജ​​യ​​വും ഒ​​രു സ​​മ​​നി​​ല​​യും ഉ​​ള്‍​പ്പെ​​ടെ 10.5 പോ​​യി​​ന്‍റ് നേ​​ടി 11കാ​​രി​​യാ​​യ ശ​​ര്‍​വാ​​ണി​​ക ചാ​​മ്പ്യ​​ന്‍​പ​​ട്ടം ഉ​​റ​​പ്പി​​ച്ചു.

ഒ​​മ്പ​​താം വ​​യ​​സി​​ൽ അ​​ണ്ട​​ര്‍ 10 വി​​ഭാ​​ഗ​​ത്തി​​ല്‍ ശ​​ര്‍​വാ​​ണി​​ക ലോ​​ക ചാ​​മ്പ്യ​​നാ​​യി. 2024 ലോ​​ക റാ​​പ്പി​​ഡ് ആ​​ന്‍​ഡ് ബ്ലി​​റ്റ്‌​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ വെ​​ള്ളിയും ശ​​ര്‍​വാ​​ണി​​ക​​യ്ക്കു സ്വ​​ന്തം.

Tags : Sharvanika FIDE World Champion

Recent News

Corehub Up