x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​​ക്‌​​സ​​ര്‍ പ​​ന്ത്


Published: November 15, 2025 11:42 PM IST | Updated: November 15, 2025 11:42 PM IST

കോ​​ല്‍​ക്ക​​ത്ത: ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സി​​ക്‌​​സ് നേ​​ടി​​യ​​തി​​ന്‍റെ റി​​ക്കാ​​ര്‍​ഡ് ഇ​​നി ഋ​​ഷ​​ഭ് പ​​ന്തി​​നു (91) സ്വ​​ന്തം. വി​​രേ​​ന്ദ​​ര്‍ സെ​​വാ​​ഗി​​ന്‍റെ 90 സി​​ക്‌​​സ് എ​​ന്ന റി​​ക്കാ​​ര്‍​ഡ് പി​​ന്ത​​ള്ള​​പ്പെ​​ട്ടു.

Tags : Six ball rishabh pant

Recent News

Corehub Up