x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്വ​​ന്‍റി20 നാ​​യ​​ക​​നാ​​ര്?


Published: June 5, 2026 02:58 AM IST | Updated: June 5, 2026 02:58 AM IST

ബംഗളൂരു: ശ്രേ​​യ​​സ് അ​​യ്യ​​ർ, സ​​ഞ്ജു സാം​​സ​​ണ്‍ എ​​ന്നി​​വ​​രു​​ടെ പേ​​രു​​ക​​ളാ​​ണ് ട്വ​​ന്‍റി20 നാ​​യ​​ക സ്ഥാ​​ന​​ത്തേ​​ക്ക് ഉ​​യ​​ർ​​ന്ന് കേ​​ട്ട​​ത്.

എ​​ന്നാ​​ൽ ദീ​​ർ​​ഘ​​കാ​​ല​​ത്തേ​​ക്ക് സ​​ഞ്ജു​​വി​​ന് ഫോം ​​തു​​ട​​രാ​​നാ​​വി​​ല്ലെ​​ന്ന ബി​​സി​​സി​​ഐ​​യു​​ടെ വി​​ല​​യി​​രു​​ത്ത​​ലി​​ൽ താ​​ര​​ത്തി​​ന് നാ​​യ​​ക പ​​ദ​​വി ല​​ഭി​​ക്കി​​ല്ലെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.

ഇ​​ഷാ​​ൻ കി​​ഷ​​നും പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ട്ടെ​​ങ്കി​​ലും ഇ​​തേ കാ​​ര്യ​​ത്തി​​ൽ സെ​​ല​​ക്ട​​ർ​​മാ​​ർ ആ​​ശ​​യ​​ക്കു​​ഴ​​പ്പം രേ​​ഖ​​പ്പെ​​ടു​​ത്തി.

അ​​തേ​​സ​​മ​​യം ശ്രേ​​യസി​​നൊ​​പ്പം യു​​വ​​താ​​രം തി​​ല​​ക് വ​​ർ​​മ​​യ്ക്ക് ന​​റു​​ക്കു വീ​​ഴാ​​നാ​​ണ് സാ​​ധ്യ​​ത.

Tags : Twenty20 captain Cricket India

Recent News

Corehub Up