x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ട്വ​ന്‍റി-20: ഇ​ന്ത്യ​ക്കു ജ​യം


Published: June 15, 2026 01:06 AM IST | Updated: June 15, 2026 01:06 AM IST

ബി​ർ​മിം​ഗ്ഹാം: ഐ​സി​സി വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ 64 റ​ൺ​സി​ന് ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ കീ​ഴ​ട​ക്കി.

സ്കോ​ർ: ഇ​ന്ത്യ 20 ഓ​വ​റി​ൽ 170/6. പാ​ക്കി​സ്ഥാ​ൻ 17 ഓ​വ​റി​ൽ 106.
സ്മൃ​തി മ​ന്ദാ​ന (68), ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (36) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ​മാ​ർ. ഇ​ന്ത്യ​ക്കാ​യി ദീ​പ്തി ശ​ർ​മ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി.

Tags : Women's Twenty20 cricket India wins Pakistan

Recent News

Corehub Up