Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Basketball

കാ​ലി​ക്ക​ട്ടി​ന് ഇ​ര​ട്ട​ക്കി​രീ​ടം

കൊ​ച്ചി: പ്ര​ഥ​മ ബാ​സ്‌​ക​റ്റ്‌​ബോ​ൾ ലീ​ഗ് കേ​ര​ള​യി​ൽ കാ​ലി​ക്ക​ട്ട് വാ​രി​യേ​ഴ്സ് പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 14, 19 വി​ഭാ​ഗ​ങ്ങ​ളി​ൽ ചാ​ന്പ്യ​ൻ​പ​ട്ടം സ്വ​ന്ത​മാ​ക്കി.

അ​ണ്ട​ർ-14 വി​ഭാ​ഗ​ത്തി​ൽ 67-29ന് ​തൃ​ശൂ​ർ ട​സ്കേ​ഴ്‌​സി​നെ കീ​ഴ​ട​ക്കി​യാ​ണ് കാ​ലി​ക്ക​ട്ട് കി​രീ​ടം ചൂ​ടി​യ​ത്. അ​ണ്ട​ർ 19 പെ​ൺ​കു​ട്ടി​ക​ളി​ൽ കൊ​ച്ചി സ്റ്റാ​ലി​യ​ൻ​സി​നെ 48-54നും ​കാ​ലി​ക്ക​ട്ട് ഫൈ​ന​ലി​ൽ കീ​ഴ​ട​ക്കി.

അ​ണ്ട​ർ-14 ആ​ൺ​കു​ട്ടി​ക​ളു​ടെ തീ​പ്പൊ​രി ഫൈ​ന​ലി​ൽ കോ​ട്ട​യം ബൈ​സ​ൺ​സ് 63-60നു ​കാ​ലി​ക്ക​ട്ടി​നെ വീ​ഴ്ത്തി ജേ​താ​ക്ക​ളാ​യി. അ​ണ്ട​ർ-19 ആ​ൺ​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ തൃ​ശൂ​ർ ട​സ്കേ​ഴ്‌​സ് 67-53നു ​കാ​ലി​ക്ക​ട്ടി​നെ തോ​ൽ​പ്പി​ച്ച് ചാ​ന്പ്യ​ന്മാ​രാ​യി.

Sports

നോക്കൗട്ട് കേ​ര​ളം

പു​തു​ച്ചേ​രി: 76-ാമ​ത് ദേ​ശീ​യ ജൂ​ണി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന്‍റെ പു​രു​ഷ-​വ​നി​താ ടീ​മു​ക​ള്‍ നോ​ക്കൗ​ട്ടി​ല്‍. പെ​ണ്‍​കു​ട്ടി​ക​ള്‍ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ജ​യം സ്വ​ന്ത​മാ​ക്കി.

കേ​ര​ളം 59-30ന് ​നി​ല​വി​ലെ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യ ഗു​ജ​റാ​ത്തി​നെ ത​ക​ര്‍​ത്തു. കേ​ര​ള​ത്തി​നു വേ​ണ്ടി സു​ഭ​ദ്ര ജ​യ​കു​മാ​ര്‍ 18 പോ​യി​ന്‍റ് നേ​ടി. കേ​ര​ള​ത്തി​ന്‍റെ ആ​ണ്‍​കു​ട്ടി​ക​ള്‍ 55-59നു ​ഡ​ല്‍​ഹി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ഗ്രൂ​പ്പ് എ​യി​ല്‍ നി​ന്ന് മൂ​ന്ന് ടീ​മു​ക​ള്‍​ക്ക് നോ​ക്കൗ​ട്ട് യോ​ഗ്യ​ത​യു​ണ്ട്.

Sports

ബാ​സ്‌​ക​റ്റ്: കേ​ര​ളത്തിനു ജയത്തുടക്കം

പു​തു​ച്ചേ​രി: 76-ാമ​ത് ദേ​ശീ​യ ജൂ​ണി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള​ത്തി​നു ജ​യ​ത്തു​ട​ക്കം.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം 76-48നു ​മ​ധ്യ​പ്ര​ദേ​ശി​നെ കീ​ഴ​ട​ക്കി. 17 പോ​യി​ന്‍റ് നേ​ടി​യ ന​ജാ​ല്‍ ജേ​ക്ക​ബ് കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്‌​കോ​റ​റായി‍.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ര്‍​ണാ​ട​ക 71-55നു ​പ​ഞ്ചാ​ബി​നെ​യും ച​ണ്ഡി​ഗ​ഡ് 84-81നു ​ഹ​രി​യാ​ന​യെ​യും തോ​ല്‍​പ്പി​ച്ചു.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 30 ടീ​മു​ക​ളും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 25 ടീ​മു​ക​ളു​മാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

Sports

കോ​ഴി​ക്കോ​ട് x ആ​ല​പ്പു​ഴ ഫൈ​ന​ല്‍

കാ​ഞ്ഞ​ങ്ങാ​ട്: 42-ാമ​ത് സം​സ്ഥാ​ന യൂ​ത്ത് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ കോ​ഴി​ക്കോ​ടും ആ​ല​പ്പു​ഴ​യും ഏ​റ്റു​മു​ട്ടും.

ആ​ദ്യസെ​മി​യി​ല്‍ കോ​ഴി​ക്കോ​ട് 68-36ന് ​കൊ​ല്ല​ത്തെ കീ​ഴ​ട​ക്കി ഫൈ​ന​ലി​ലേ​ക്കു മു​ന്നേ​റി. തി​രു​വ​ന​ന്ത​പു​ര​ത്തെ 54-66നു ​തോ​ല്‍​പ്പി​ച്ചാ​ണ് ആ​ല​പ്പു​ഴ​യു​ടെ ഫൈ​ന​ല്‍ പ്ര​വേ​ശം.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ ക്വാ​ര്‍​ട്ട​റി​ല്‍ ആ​ല​പ്പു​ഴ 71-51ന് ​മ​ല​പ്പു​റ​ത്തെ​യും തി​രു​വ​ന​ന്ത​പു​രം 64-23ന് ​എ​റ​ണാ​കു​ള​ത്തെ​യും തൃ​ശൂ​ര്‍ 38-13ന് ​പാ​ല​ക്കാ​ടി​നെ​യും കോ​ട്ട​യം 87-37ന് ​ക​ണ്ണൂ​രി​നെ​യും തോ​ല്‍​പ്പി​ച്ച് സെ​മി ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി.

Sports

കോ​ട്ട​യം, തൃ​ശൂ​ര്‍ ജ​യി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: 42-ാമ​ത് സം​സ്ഥാ​ന യൂ​ത്ത് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ആ​ദ്യ​ദി​നം കോ​ട്ട​യം, തൃ​ശൂ​ര്‍ ടീ​മു​ക​ള്‍​ക്കു ജ​യം.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ തൃ​ശൂ​ര്‍ 66-18ന് ​മ​ല​പ്പു​റ​ത്തെ തോ​ല്‍​പ്പി​ച്ചു. കോ​ട്ട​യം 63-36ന് ​ആ​ല​പ്പു​ഴ​യെ ത​ക​ര്‍​ത്തു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ പാ​ല​ക്കാ​ട് 50-36ന് ​പ​ത്ത​നം​തി​ട്ട​യെ മ​റി​ക​ട​ന്നു.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ തൃ​ശൂ​ര്‍ 61-48ന് ​മ​ല​പ്പു​റ​ത്തെ കീ​ഴ​ട​ക്കി. കോ​ട്ട​യം 51-10ന് ​പ​ത്ത​നം​തി​ട്ട​യെ​യും ആ​ല​പ്പു​ഴ 52-17ന് ​പാ​ല​ക്കാ​ടി​നെ​യും ക​ണ്ണൂ​ര്‍ 50-17ന് ​കാ​സ​ര്‍​ഗോ​ഡി​നെ​യും തോ​ല്‍​പ്പി​ച്ചു.

Sports

കെ​എ​സ്ഇ​ബി x എ​സ്‌​സി​ആ​ർ ഫൈ​ന​ൽ

കോ​ഴി​ക്കോ​ട്: ഫി​യ​സ്റ്റോ 50-ാം വാ​ർ​ഷി​ക അ​ഖി​ലേ​ന്ത്യ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ വ​നി​താ വി​ഭാ​ഗം ഫൈ​ന​ൽ ചി​ത്രം വ്യ​ക്ത​മാ​യി.

തി​രു​വ​ന​ന്ത​പു​രം കെ​എ​സ്ഇ​ബി​യും സെ​ക്ക​ന്ത​രാ​ബാ​ദ് സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യും (എ​സ്‌​സി​ആ​ർ) ത​മ്മി​ലാ​ണ് കി​രീ​ട പോ​രാ​ട്ടം. അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ ഐ​സി​എ​ഫ് ചെ​ന്നൈ​യെ കീ​ഴ​ട​ക്കി​യാ​ണ് എ​സ്‌​സി​ആ​ർ ഫൈ​ന​ൽ ടി​ക്ക​റ്റ് എ​ടു​ത്ത​ത്; 94-58.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ബം​ഗ​ളൂ​ർ യം​ഗ് ഒാ​റി​യ​ൺ​സ് 98-62ന് ​ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സി​നെ കീ​ഴ​ട​ക്കി ഗ്രൂ​പ്പ് ബി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തോ​ടെ സെ​മി​യി​ലേ​ക്കു മു​ന്നേ​റി.

Sports

കെ​​എ​​സ്ഇ​​ബി ഫൈ​​ന​​ലി​​ല്‍

കോ​​ഴി​​ക്കോ​​ട്: ഫി​​യ​​സ്റ്റോ 50-ാം വാ​​ര്‍​ഷി​​ക അ​​ഖി​​ലേ​​ന്ത്യ ബാ​​സ്‌​​ക​​റ്റ്ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ കെ​​എ​​സ്ഇ​​ബി വ​​നി​​ത​​ക​​ള്‍ ഫൈ​​ന​​ലി​​ല്‍.

കെ​​എ​​സ്ഇ​​ബി ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ഐ​​സി​​എ​​ഫ് ചെ​​ന്നൈ​​യെ 99-27നു ​​ത​​ക​​ര്‍​ത്താ​​ണ് ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ന് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. ജേ​​താ​​ക്ക​​ള്‍​ക്കു​​വേ​​ണ്ടി പി.​​എ​​സ്. ജെ​​സ്‌​ലി 17​ഉം ​സ്വ​​പ്ന മെ​​റി​​ന്‍ ജി​​ജു 15ഉം ​​പോ​​യി​​ന്‍റ് നേ​​ടി.

കെ​എ​സ്ഇ​ബി വ​നി​ത​ക​ള്‍ തോ​ല്‍​വി അ​റി​യാ​തെ​യാ​ണ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്. സൗ​​ത്ത് സെ​​ന്‍​ട്ര​​ല്‍ റെ​​യി​​ല്‍​വേ സെ​​ക്ക​​ന്ദരാ​​ബാ​​ദ് ഈ​​സ്റ്റ് റെ​​യി​​ല്‍​വേ കോ​​ല്‍​ക്ക​​ത്ത​​യെ തോ​​ല്‍​പ്പി​​ച്ചു; 84-73. ഐ​​സി​​എ​​ഫ് ചെ​​ന്നൈ x സൗ​​ത്ത് സെ​​ന്‍​ട്ര​​ല്‍ റെ​​യി​​ല്‍​വേ​​യും പോ​​രാ​​ട്ട വി​​ജ​​യി​​ക​​ളാ​​ണ് ഫൈ​​ന​​ലി​​ല്‍ കെ​​എ​​സ്ഇ​​ബി​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍.

Sports

ബാസ്കറ്റ്: ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് സെ​​മി​​യി​​ല്‍

കോ​​ഴി​​ക്കോ​​ട്: ഫി​​യ​​സ്റ്റോ 50-ാം വാ​​ര്‍​ഷി​​ക അ​​ഖി​​ലേ​​ന്ത്യ ബാ​​സ്‌​​ക​​റ്റ്ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന്‍റെ പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് സെ​​മി​​യി​​ല്‍.

ഇ​​ന്ത്യ​​ന്‍ നേ​​വി​​യെ 64-94നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് സെ​​മി​​യി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച​​ത്. ഗ്രൂ​​പ്പ് എ​​യി​​ല്‍​നി​​ന്ന് ഐ​​സി​​എ​​ഫ് ചെ​​ന്നൈ​​യും സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

ഇ​​ന്ത്യ​​ന്‍ നേ​​വി​​ക്ക് എ​​തി​​രേ ഇ​​ന്ത്യ​​ന്‍ ബാ​​ങ്കി​​നാ​​യി പ്ര​​ണ​​വ് പ്രി​​ന്‍​സ് 15ഉം ​​പ്ര​​ശാ​​ന്ത് സിം​​ഗ് റാ​​വ​​ത്ത് 13ഉം ​​പോ​​യി​​ന്‍റ് നേ​​ടി. ഇ​​ന്ത്യ​​ന്‍ നേ​​വി​​യു​​ടെ സു​​ബി​​ന്‍ 17 പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി.

വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ ഈ​​സ്റ്റേ​​ണ്‍ റെ​​യി​​ല്‍​വേ കോ​​ല്‍​ക്ക​​ത്ത​​യെ 47-83നു ​​ത​​ക​​ര്‍​ത്ത് കെ​​എ​​സ്ഇ​​ബി തി​​രു​​വ​​ന​​ന്ത​​പു​​രം വി​​ജ​​യ​​ക്കു​​തി​​പ്പ് തു​​ട​​ര്‍​ന്നു. കെ​​എ​​സ്ഇ​​ബി​​ക്കാ​​യി ആ​​ര്‍. ശ്രീ​​ക​​ല 28ഉം ​​അ​​നീ​​ഷ ക്ലീ​​റ്റ​​സ് 19ഉം ​​പോ​​യി​​ന്‍റ് നേ​​ടി. ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ള്‍ ഇ​​ന്നു സ​​മാ​​പി​​ക്കും. സെ​​മി പോ​​രാ​​ട്ട​​ങ്ങ​​ള്‍ നാ​​ളെ ന​​ട​​ക്കും.

Sports

ബാ​സ്ക​റ്റ്ബോ​ൾ ലീ​ഗ് കേ​ര​ള; സം​സ്ഥാ​ന​ത​ല ടാ​ല​ന്‍റ് സ്കൗ​ട്ടിം​ഗ് ച​ല​ഞ്ചി​നു തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​ളെ തു​ട​ക്കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​സ്ക​​​റ്റ്ബോ​​​ൾ ലീ​​​ഗ് കേ​​​ര​​​ള​​​യു​​​ടെ പ്ര​​​ഥ​​​മ സീ​​​സ​​​ണി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി യു​​​വ പ്ര​​​തി​​​ഭ​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള സം​​​സ്ഥാ​​​ന​​​ത​​​ല ടാ​​​ല​​​ന്‍റ് ഹ​​​ണ്ട് ’വ​​​ണ്‍ മി​​​നി​​​റ്റ് ടു ​​​ഹൂ​​​പ്പ് ’ സ്കി​​​ൽ ച​​​ല​​​ഞ്ച് നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ആ​​​രം​​​ഭി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സെ​​​ന​​​റ്റ് ഹാ​​​ൾ ഇ​​​ൻ​​​ഡോ​​​ർ ബാ​​​സ്ക​​​റ്റ്ബോ​​​ൾ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ് പോ​​​ർ​​​ട്സ് അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​സി.​​​എ​​​സ്. പ്ര​​​ദീ​​​പ് പ​​​ദ്ധ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

അ​​​ണ്ട​​​ർ14, അ​​​ണ്ട​​​ർ19 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി നിരവധി കു​​​ട്ടി​​​ക​​​ളാ​​​ണ് ഈ ​​​ടാ​​​ല​​​ന്‍റ് ഹ​​​ണ്ടി​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ബാ​​​സ്ക​​​റ്റ്ബോ​​​ൾ ലീ​​​ഗ് കേ​​​ര​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കാ​​​നു​​​ള്ള യു​​​വ​​​താ​​​ര​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് സ്കൗ​​​ട്ടിം​​​ഗ് പ്ര​​​ക്രി​​​യ​​​യു​​​ടെ ല​​​ക്ഷ്യം.

സ്റ്റാ​​​ർ​​​ട്ടിം​​​ഗ് ഫൈ​​​വ് സ്പോ​​​ർ​​​ട്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡും കേ​​​ര​​​ള ബാ​​​സ്ക​​​റ്റ്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​നും എ​​​ബി​​​സി ബാ​​​സ്ക​​​റ്റ്ബോ​​​ൾ ഡെവ​​​ല​​​പ്മെ​​​ന്‍റ് ലീ​​​ഗു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ’വ​​​ണ്‍ മി​​​നി​​​റ്റ് ടു ​​​ഹൂ​​​പ്പ് ’ നടത്തു​​​ന്ന​​​ത്. ഷൂ​​​ട്ടിം​​​ഗ്, ഡ്രി​​​ബ്ലിം​​​ഗ്, ഡി​​​ഫ​​​ൻ​​​സ് എ​​​ന്നീ മൂ​​​ന്നു പ്ര​​​ധാ​​​ന ബാ​​​സ്ക​​​റ്റ്ബോ​​​ൾ ക​​​ഴി​​​വു​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ പ​​​രി​​​ശോ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.

ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​ലും ഒ​​​രു മി​​​നി​​​റ്റ് വീ​​​തം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ താ​​​ര​​​ങ്ങ​​​ളു​​​ടെ വേ​​​ഗ​​​വും കൃ​​​ത്യ​​​ത​​​യും വി​​​ല​​​യി​​​രു​​​ത്തും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു ശേ​​​ഷം 12 മു​​​ത​​​ൽ 14 വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലെ മ​​​റ്റ് ആ​​​റു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ച​​​ല​​​ഞ്ച് ന​​​ട​​​ക്കും. 12​​ന് ​ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ജ്യോ​​​തിനി​​​കേ​​​ത​​​ൻ ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യം സ്കൂ​​​ൾ, കോ​​​ട്ട​​​യ​​​ത്ത് സെ​​​ന്‍റ് എ​​​ഫ്രേം​​​സ് എ​​​ച്ച്എ​​​സ്എ​​​സ് മാ​​​ന്നാ​​​നം, 13ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് റീ​​​ജ​​​ണ​​​ൽ സ് പോ​​​ർ​​​ട്സ് സെ​​​ന്‍റ​​​ർ, കൊ​​​ച്ചി, തൃ​​​ശൂ​​​രി​​​ൽ മു​​​നി​​​സി​​​പ്പ​​​ൽ സ്റ്റേ​​​ഡി​​​യം, ചാ​​​ല​​​ക്കു​​​ടി, 14നു ​​​ക​​​ണ്ണൂ​​​രി​​​ൽ മു​​​നി​​​സി​​​പ്പ​​​ൽ സ്റ്റേ​​​ഡി​​​യം, ത​​​ല​​​ശേ​​​രി, കോ​​​ഴി​​​ക്കോ​​​ട്ട് സി​​​ൽ​​​വ​​​ർ ഹി​​​ൽ​​​സ് എ​​​ച്ച്എ​​​സ്എ​​​സ്.

Sports

കെഎസ്ഇബിക്കു ജയം

കോ​​ഴി​​ക്കോ​​ട്: മാ​​നാ​​ഞ്ചി​​റ ഡോ. ​​സി.​​ബി.​​സി മെ​​മ്മോ​​റി​​യ​​ല്‍ കോ​​ര്‍​ട്ടി​​ല്‍ ന​​ട​​ക്കു​​ന്ന ഫി​​യാ​​സ്റ്റോ 50-ാം വാ​​ര്‍​ഷി​​ക അ​​ഖി​​ലേ​​ന്ത്യാ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ കെ​എ​​സ്ഇ​ബി തി​​രു​​വ​​ന​​ന്ത​​പു​​രം പു​​രു​​ഷ ടീ​​മി​​നു ജ​​യ​​ത്തു​​ട​​ക്കം. ഇ​​ന്ത്യ​​ന്‍ എ​​യ​​ര്‍​ഫോ​​ഴ്സി​​നെ​യാ​ണ് കെ​എ​​സ്ഇ​ബി പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

സ്കോ​ർ: 74-46. കെ​എ​​സ്​​ഇബി​​ക്കാ​​യി ജെ​​റോം പ്രി​​ന്‍​സ് 22 പോ​​യി​​ന്‍റ് നേ​​ടി ടോ​​പ്പ് സ്‌​​കോ​​റ​​റാ​​യി. സെ​​ജി​​ന്‍ മാ​​ത്യു​​വും ശ​​ര​​ത് കൃ​​ഷ്ണ​​യും 11 പോ​​യി​ന്‍റ് വീ​​തം നേ​​ടി .

എ​​യ​​ര്‍​ഫോ​​ഴ്‌​​സി​​നുവേ​​ണ്ടി സൗ​​ര​​ഭ് 15 പോ​​യി​​ന്‍റ് സ്വ​ന്ത​മാ​ക്കി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് ചെ​​ന്നൈ 88-75 എ​​ന്ന സ്‌​​കോ​​റി​​ന് ഐ​സി​എ​​ഫ് ചെ​​ന്നൈ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഐ​സി​എ​ഫ് ചെ​ന്നൈ 85-70ന് ​ഈ​സ്റ്റേ​ൺ റെ​യി​ൽ​വെ കോ​ൽ​ക്ക​ത്ത​യെ തോ​ൽ​പ്പി​ച്ചു.

Sports

ഇ​​ന്ത്യ മെ​​യി​​ന്‍ ഡ്രോ​​യി​​ല്‍

സിം​​ഗ​​പ്പു​​ര്‍: ഫി​​ബ 3x3 ഏ​​ഷ്യാ ക​​പ്പ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ത​​ക​​ര്‍​പ്പ​​ന്‍ പ്ര​​ക​​ട​​ന​​വു​​മാ​​യി ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ ടീം ​​മെ​​യി​​ന്‍ ഡ്രോ​​യി​​ല്‍. യോ​​ഗ്യ​​താ റൗ​​ണ്ടി​​ലെ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളും വി​​ജ​​യി​​ച്ച് ഗ്രൂ​​പ്പി​​ല്‍ ഒ​​ന്നാ​​മ​​താ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ മു​​ന്നേ​​റ്റം.

റാ​​ങ്കിം​​ഗി​​ല്‍ മു​​ന്നി​​ലു​​ള്ള ക​​സാ​​ക്കി​​സ്ഥാ​​ന്‍, ഹോ​​ങ്കോം​​ഗ്, ചൈ​​ന ടീ​​മു​​ക​​ളെ ഓ​​രോ പോ​​യി​​ന്‍റ് വ്യ​​ത്യാ​​സ​​ത്തി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഇ​​ന്ത്യ തു​​ട​​ങ്ങി​​യ​​ത്. അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ബെ​​ഹ​​റി​​നെ 21-12നും ​​തോ​​ല്‍​പ്പി​​ച്ചു.

Sports

ഫി​ബ 3x3 ഏ​ഷ്യ ക​പ്പ് 2026 ഇ​ന്ത്യ​ൻ ടീ​മി​ൽ മ​ല​യാ​ളിത്തിള​ക്കം

സിം​​​​ഗ​​പു​​ർ: സിം​​ഗ​​പു​​രി​​ൽ ന​​ട​​ക്കു​​ന്ന ഫി​​ബ 3ഃ3 ഏ​​ഷ്യ ക​​പ്പ് 2026 ബാ​​സ്ക​​റ്റ്്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കാ​​ൻ ര​​ണ്ട് മ​​ല​​യാ​​ളി മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളും.

ഇ​​ന്ത്യ​​ൻ ബാ​​ങ്ക് ചെ​​ന്നൈ താ​​ര​​മാ​​യ പ്ര​​ണ​​വ് പ്രി​​ൻ​​സും ക​​ഐ​​സ്ഇ​​ബി തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​ന്‍റെ വ​​നി​​താ താ​​ര​​മാ​​യ ആ​​ർ. ശ്രീ​​ക​​ല​​യു​​മാ​​ണ് മ​​ല​​യാ​​ളി സാ​​ന്നി​​ധ്യം. സിം​​ഗ​​പു​​രി​​ലെ ക​​ല്ലാം​​ഗി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം വ​​ർ​​ഷം ന​​ട​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റ് ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ അ​​ഞ്ചു വ​​രെ​​യാ​​ണ് ന​​ട​​ക്കു​​ക.

24 പു​​രു​​ഷ ടീ​​മു​​ക​​ളും 22 വ​​നി​​താ ടീ​​മു​​ക​​ളും കി​​രീ​​ട​​ത്തി​​നാ​​യി പോ​​രാ​​ടും. ഇ​​ന്ത്യ​​ൻ പു​​രു​​ഷ ടീം ​​ക്വാ​​ളി​​ഫ​​യിം​​ഗ് ഡ്രോ​​യി​​ലെ ഗ്രൂ​​പ്പ് ഡി​​യി​​ലാ​​ണ് ഇ​​ടം​​പി​​ടി​​ച്ച​​ത്. ഖ​​സാ​​ക്കി​​സ്ഥാ​​ൻ, ഹോ​​ങ്കോം​​ഗ് (ചൈ​​ന) എ​​ന്നി​​വ​​രാ​​ണ് ഗ്രൂ​​പ്പി​​ലെ മ​​റ്റ് ടീ​​മു​​ക​​ൾ.

ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം ഏ​​പ്രി​​ൽ ഒ​​ന്നി​​ന് ഖ​​സാ​​ക്കി​​സ്ഥാ​​നെ​​തി​​രേ​​യാ​​ണ്. ഇ​​ന്ത്യ​​ൻ വ​​നി​​താ ടീം ​​മ​​ലേ​​ഷ്യ, തു​​ർ​​ക്ക്മെ​​നി​​സ്ഥാ​​ൻ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം ഗ്രൂ​​പ്പ് ബി​​യി​​ലാ​​ണ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്. ഏ​​പ്രി​​ൽ ര​​ണ്ടി​​ന് മ​​ലേ​​ഷ്യ​​ക്കെ​​തി​​രേ​​യാ​​ണ് വ​​നി​​ത​​ക​​ളു​​ടെ ആ​​ദ്യ പോ​​രാ​​ട്ടം.

Sports

പ്രോ​​വി​​ഡ​​ന്‍​സ് റ​​ണ്ണ​​റ​​പ്പ്

ന്യൂ​​ഡ​​ല്‍​ഹി: ജൂ​​ണി​​യ​​ര്‍ എ​​ന്‍​ബി​​എ 3x3 ദേ​​ശീ​​യ ബാ​​സ്‌​​ക​​റ്റ്ബോ​​ള്‍ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ഴി​​ക്കോ​​ട് പ്രോ​​വി​​ഡ​​ന്‍​സ് എ​​ച്ച്എ​​സ്എ​​സ് റ​​ണ്ണ​​റ​​പ്പ്.

ഫൈ​​ന​​ലി​​ല്‍ ലു​​ഥി​​യാ​​ന​​യി​​ലെ സേ​​ക്ര​​ഡ് ഹാ​​ര്‍​ട്ട് സീ​​നി​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​നോ​​ട് പ്രോ​​വി​​ഡ​​ന്‍​സ് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. സ്‌​​കോ​​ര്‍: 10-13.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ പ്ര​​യാ​​ഗ്‌രാ​​ജി​​ലെ മ​​ഹാ​​റാ​​ണാ പ്ര​​താ​​പ് ഇ​​ന്‍റ​​ര്‍ കോ​​ള​​ജി​​നെ 18-21നു ​​തോ​​ല്‍​പ്പി​​ച്ച് ഡ​​ല്‍​ഹി​​യി​​ലെ നെ​​ഹ്റു വേ​​ള്‍​ഡ് സ്‌​​കൂ​​ള്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യി.

Sports

കോ​​ഴി​​ക്കോ​​ട് പ്രോ​​വി​​ഡ​​ന്‍​സ് ഫൈ​​ന​​ലി​​ല്‍

ന്യൂ​​ഡ​​ല്‍​ഹി: ജൂ​​ണി​​യ​​ര്‍ എ​​ന്‍​ബി​​എ ദേ​​ശീ​​യ 3x3 ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ഫൈ​​ന​​ല്‍​സി​​ന്‍റെ ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ന് കേ​​ര​​ള ചാ​​മ്പ്യ​​ന്മാ​​രാ​​യ കോ​​ഴി​​ക്കോ​​ട് പ്രോ​​വി​​ഡ​​ന്‍​സ് എ​​ച്ച്എ​​സ്എ​​സ് യോ​​ഗ്യ​​ത നേ​​ടി.

കെ.​​ഡി. ജാ​​ദ​​വ് ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ന്ന ആ​​വേ​​ശ​​ക​​ര​​മാ​​യ സെ​​മി​​ഫൈ​​ന​​ലി​​ല്‍ പ്ര​​യാ​​ഗ്‌രാ​​ജി​​ലെ മാ ​​ശാ​​ര​​ദ പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​നെ 20-13 എ​​ന്ന സ്‌​​കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് പ്രോ​​വി​​ഡ​​ന്‍​സ് ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​ത്.

ഫൈ​​ന​​ലി​​ല്‍ ലു​​ഥി​​യാ​​ന​​യി​​ലെ സെ​​ന്‍റ് സേ​​ക്ര​​ഡ് ഹാ​​ര്‍​ട്ട് സീ​​നി​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളാ​​ണ് എ​​തി​​രാ​​ളി​​ക​​ള്‍.

Sports

ദേ​​ശീ​​യ ജൂ​​ണി​​യ​​ര്‍ എ​​ന്‍​ബി​​എ ബാ​​സ്‌​​ക​​റ്റ് ; കേ​​ര​​ള​​ത്തി​​ല്‍​നി​​ന്ന് ആ​​റ് ടീം

​​കോ​​ട്ട​​യം: ദേ​​ശീ​​യ ജൂ​​ണി​​യ​​ര്‍ എ​​ന്‍​ബി​​എ 3X3 ബാ​​സ്‌​​ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​നാ​​യി കേ​​ര​​ള​​ത്തി​​ല്‍​നി​​ന്ന് ആ​​റ് ടീ​​മു​​ക​​ള്‍. ഇ​​ന്നു മു​​ത​​ല്‍ 24 വ​​രെ ഡ​​ല്‍​ഹി​​യി​​ലെ കെ.​​ഡി. ജാ​​ദ​​വ് ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം ന​​ട​​ക്കു​​ന്ന​​ത്.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ഴി​​ക്കോ​​ട് പ്രോ​​വി​​ഡ​​ന്‍​സ്, ക​​ണ്ണൂ​​ര്‍ ജി​വി​എ​​ച്ച്എ​​സ്എ​​സ്, ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ട്ട​​യം ഗി​​രി​​ദീ​​പം ബെ​​ഥ​​നി, കൊ​​ര​​ട്ടി ലി​​റ്റി​​ല്‍ ഫ്‌​​ള​​വ​​ര്‍, ര​​ണ്ട് ഓ​​ള്‍ സ്റ്റാ​​ര്‍ എ​​ന്നി​​ങ്ങ​​നെ ആ​​റ് ടീ​​മു​​ക​​ളാ​​ണ് കേ​​ര​​ള​​ത്തി​​ല്‍​നി​​ന്ന് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

Sports

താണ്ടിയത് ആ​​ശ​​ങ്ക​​യു​​ടെ ദി​​ന​​ങ്ങ​​ള്‍: പ്ര​​ണ​​വ്

ഫെ​​ബ്രു​​വ​​രി അ​​വ​​സാ​​ന​​വാ​​രം ഖ​​ത്ത​​റി​​ലെ ലൂ​​സൈ​​ലി​​ല്‍ എ​​ത്തി​​യ​​പ്പോ​​ള്‍ ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടീ​​മി​​ന് ഒ​​രു ല​​ക്ഷ്യം മാ​​ത്രം; ഫി​​ബ ലോ​​ക​​ക​​പ്പ് ഏ​​ഷ്യ​​ന്‍ യോ​​ഗ്യ​​താ ഗ്രൂ​​പ്പി​​ല്‍ ചു​​രു​​ങ്ങി​​യ​​ത് മൂ​​ന്നാം സ്ഥാ​​ന​​ത്തെ​​ങ്കി​​ലും ഫി​​നി​​ഷ് ചെ​​യ്ത് അ​​ടു​​ത്ത ഘ​​ട്ട​​ത്തി​​ലേ​​ക്കു മു​​ന്നേ​​റു​​ക. ആ​​തി​​ഥേ​​യ​​രാ​​യ ഖ​​ത്ത​​ര്‍ ഉ​​ള്‍​പ്പെ​​ട്ട ഗ്രൂ​പ്പി​ൽ ഇ​ന്ത്യ​ക്ക് ഇ​തു​വ​രെ ഒ​രു ജ​യം നേ​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ഇ​​റാ​​നി​​ല്‍ അ​​മേ​​രി​​ക്ക​​യും ഇ​​സ്ര​​യേ​​ലും സം​​യു​​ക്ത​​മാ​​യി ആ​​രം​​ഭി​​ച്ച യു​​ദ്ധ​​ത്തെ​​ത്തു​​ട​​ര്‍​ന്ന് ഗ​​ള്‍​ഫ് സ്തം​​ഭി​​ച്ച​​തോ​​ടെ ഇ​​ന്ത്യ​​ന്‍ ടീം ​​ലൂ​​സൈ​​ലി​​ല്‍ കു​​ടു​​ങ്ങി. പി​​ന്നീ​​ട് ആ​​ശ​​ങ്ക​​യു​​ടെ ദി​​ന​​ങ്ങ​​ള്‍.

തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി​​യാ​​യ പ്ര​​ണ​​വ് പ്രി​​ന്‍​സാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ന്‍ ടീ​​മി​​ലെ ഏ​​ക മ​​ല​​യാ​​ളി സാ​​ന്നി​​ധ്യം. കേ​​ര​​ള ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​തി​​നി​​ധി തൃ​​ശൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ പി.​​ജെ. സ​​ണ്ണി ടീം ​​ക​​ണ്ടിൻജ​​ന്‍റ് ത​​ല​​വ​​നാ​​യും ടീ​​മി​​നൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.

ഫെ​​ബ്രു​​വ​​രി 27ന് ​​ഖ​​ത്ത​​റി​​ന് എ​​തി​​രേ 73-99നു ​​പൊ​​രു​​തി കീ​​ഴ​​ട​​ങ്ങി​​യ ഇ​​ന്ത്യ​​ന്‍ ടീം ​​അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​നാ​​യി ത​​യാ​​റെ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു യു​​ദ്ധം. അ​​തോ​​ടെ മ​​ത്സ​​ര​​ങ്ങ​​ള്‍ റ​​ദ്ദാ​​ക്കി. ഇ​​ന്ത്യ​​ന്‍ ടീം ​​ലൂ​​സൈ​​ലി​​ല്‍ അ​​ക​​പ്പെ​​ട്ടു.

ഒ​ടു​വി​ൽ ആ​​ശ്വാ​​സം

“ആ​​ശ​​ങ്ക​​യു​​ടെ ദി​​ന​​ങ്ങ​​ളാ​​യി​​രു​​ന്നു അ​​ത്. സു​​ര​​ക്ഷാ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ഇ​​ല്ലാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ട് ഭ​​യ​​ച​​കി​​ത​​രാ​​യി​​ല്ല. പ​​ക്ഷേ, എ​​ന്നു നാ​​ട്ടി​​ല്‍ തി​​രി​​ച്ചെ​​ത്തു​​മെ​​ന്ന ആ​​ശ​​ങ്ക ഞ​​ങ്ങ​​ളെ അ​​ല​​ട്ടി. അ​​തി​​ന്‍റേ​​താ​​യ സ​​മ്മ​​ര്‍​ദം ഉ​​ണ്ടാ​​യി​​രു​​ന്നു. ഖ​​ത്ത​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ ഞ​​ങ്ങ​​ള്‍​ക്കു താ​​മ​​സസൗ​​ക​​ര്യം ഏ​​ര്‍​പ്പെ​​ടു​​ത്തി.’’ -പ്ര​​ണ​​വ് പ്രി​​ന്‍​സ് ദീ​​പി​​ക​​യോ​​ട് പ​​റ​​ഞ്ഞു.

ഖ​​ത്ത​​റി​​ല്‍​നി​​ന്ന് നേ​​രി​​ട്ട് വി​​മാ​​നം ഇ​​ല്ലാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ട് ഞ​​ങ്ങ​​ള്‍ ആ​​ദ്യം ലൂ​​സൈ​​ലി​​ല്‍​നി​​ന്ന് സൗ​​ദി അ​​റേ​​ബ്യ​​യി​​ലെ ദ​​മാ​​മി​​ലേ​​ക്ക് ബ​​സി​​ല്‍ യാ​​ത്ര ചെ​​യ്തു. രാ​​ത്രി ഒ​​മ്പ​​തോ​​ടെ​​യാ​​യി​​രു​​ന്നു ആ​​റു മ​​ണി​​ക്കൂ​​ര്‍​ നീ​​ണ്ട ബ​​സ്‌യാ​​ത്ര ആ​​രം​​ഭി​​ച്ച​​ത്.

തി​​ങ്ക​​ള്‍ പു​​ല​​ര്‍​ച്ചെ മൂ​​ന്നോ​​ടെ ദ​​മാ​​മി​​ല്‍ എ​​ത്തി. വി​​മാ​​ന​​ല​​ഭ്യ​​ത പ​​രി​​മി​​ത​​മാ​​യ​​തി​​നാ​​ല്‍ ര​​ണ്ട് ഗ്രൂ​​പ്പാ​​യി തി​​രി​​ഞ്ഞാ​​യി​​രു​​ന്നു പി​​ന്നീ​​ടു​​ള്ള യാ​​ത്ര. ഒ​​രു സം​​ഘം ദ​​മാ​​മി​​ല്‍​നി​​ന്ന് ല​​ക്‌​​നോ​​വി​​ലേ​​ക്കു തി​​രി​​ച്ചു. ഞ​​ങ്ങ​​ള്‍ ദ​​മാ​​മി​​ല്‍​നി​​ന്ന് ജി​​ദ്ദ​​യി​​ലേ​​ക്ക്. അ​​വി​​ടെ​​നി​​ന്ന് ചൊ​​വ്വ പു​​ല​​ര്‍​ച്ച​​യോ​​ടെ മും​​ബൈ​​യി​​ലെ​​ത്തി’’- പ്ര​​ണ​​വ് പ്രി​​ന്‍​സ് പ​​റ​​ഞ്ഞു. ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് മാ​​നേ​​ജ​​രാ​​യി ചെ​​ന്നൈ​​യി​​ലാ​​ണ് പ്ര​​ണ​​വ് പ്രി​​ന്‍​സ് ഉ​​ള്ള​​ത്.

NRI

ആ​വേ​ശ​മാ​യി മാ​ർ മാ​ക്കീ​ൽ ബാ​സ്‌​ക​റ്റ്‌ ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്

ടാ​മ്പ (ഫ്ലോ​റി​ഡ): സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യാ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന പ​ന്ത്ര​ണ്ടാ​മ​ത് മാ​ർ മാ​ക്കീ​ൽ ബാ​സ്‌​ക​റ്റ്‌ ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​മാ​യി മാ​റി. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ രാ​ത്രി എ​ട്ടി​ന് സ​മാ​പി​ച്ചു.

ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്തെ വി​വി​ധ മ​ല​യാ​ളി ക്രൈ​സ്‌​ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി മി​ഡി​ൽ സ്‌​കൂ​ൾ, ഹൈ​സ്‌​കൂ​ൾ, കോ​ള​ജ്‌ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 15 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ മി​ഡി​ൽ സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി ചാ​മ്പ്യ​ന്മാ​രാ​കു​ക​യും ഒ​ർ​ല​ൻ​ഡോ സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി റ​ണ്ണേ​ഴ്‌​സ് അ​പ്പ് ആ​വു​ക​യും ചെ​യ്‌​തു.

ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഹോ​ളി​വു​ഡ് സി​യോ​ൺ അ​സം​ബ്ലി ഓ​ഫ് ഗോ​ഡ് ച​ർ​ച്ച് ഒ​ന്നാം സ്ഥാ​ന​വും ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യാ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

 

Sports

ബാ​സ്ക​റ്റ്ബോ​ൾ പ​രി​ശീ​ല​ക​ൻ കെ.എസ്. നായർ അന്തരിച്ചു

ബം​​ഗ​​ളൂ​​രു: ബാ​​​സ്ക​​​റ്റ്ബോ​​​ൾ പ​​​രി​​​ശീ​​​ല​​​ക​​​നും അ​​​ന്താ​​​രാ​​​ഷ്‌​​ട്ര റ​​​ഫ​​​റി​​​യു​​മാ​​​യ കെ.​​എ​​​സ്. നാ​​​യ​​​ർ (84) അ​​ന്ത​​രി​​ച്ചു. ഇ​​​ന്ന​​ലെ രാ​​​വി​​​ലെ ബം​​ഗ​​ളൂ​​രു​​വി​​​ലു​​​ള്ള മ​​​ക​​​ളു​​​ടെ വ​​​സ​​​തി​​​യി​​​ലാ​​യി​​രു​​ന്നു അ​​ന്ത‍്യം.

കേ​​​ര​​​ളാ സ്പോ​​​ർ​​​ട്സ് കൗ​​​ൺ​​​സി​​​ലി​​ന്‍റെ കോ​​​ഴി​​​ക്കോ​​​ട് സ്പോ​​​ർ​​​ട്‌​​​സ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യി​​​രു​​​ന്നു.

വി​​​ര​​​മി​​​ച്ച ശേ​​​ഷം മാ​​​ഹി​​​യി​​​ൽ താ​​​മ​​​സ​​മാ​​ക്കി​​യ കെ.​​എ​​സ്. നാ​​യ​​ർ വാ​​​ർ​​​ധ​​​ക്യ സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ൾ നി​​​മി​​​ത്തം മ​​​ക​​​ളോ​​​ടൊ​​​പ്പം ബം​​ഗ​​ളൂ​​രു​​വി​​ലേ​​​ക്ക് താ​​​മ​​​സം മാ​​​റി.​

ഭാ​​​ര്യ: ടി.​​സി. ജ​​​യ​​​ല​​​ക്ഷ്മി. ​മ​​​ക്ക​​​ൾ: അ​​​നു ശി​​​വ​​​ദാ​​​സ​​​ൻ, ന​​​ന്ദ​​​ന ശി​​​വ​​​ദാ​​​സ​​​ൻ. മ​​​രു​​​മ​​​ക്ക​​​ൾ: രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ, രാ​​​ജീ​​​വ് ഭാ​​​സ്‌​​​ക​​​ര​​​ൻ.
സം​​​സ്‌​​​കാ​​​രം നാ​​ളെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ബം​​​ഗ​​​ളൂ​​​രു കു​​​ഡ്‌​​​ലു ക്രി​​​മ​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ.

Sports

ഇ​​ന്ത്യ​​ൻ ടീം ​​ ഡെ​​ലി​​ഗേ​​ഷ​​ൻ ഹെ​​ഡ് പി.​​ജെ. സ​​ണ്ണി

ദോ​​ഹ: ദോ​​ഹ ലു​​സൈ​​ൽ മ​​ൾ​​ട്ടി​​പ​​ർ​​പ്പ​​സ് ഹാ​​ളി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന 2027ലെ ​​ഫി​​ബ വേ​​ൾ​​ഡ് ക​​പ്പ് ഏ​​ഷ്യ​​ൻ ക്വാ​​ളി​​ഫ​​യേ​​ഴ്സി​​നു​​ള്ള ഇ​​ന്ത്യ​​ൻ സീ​​നി​​യ​​ർ പു​​രു​​ഷ ദേ​​ശീ​​യ ബാ​​സ്ക​​റ്റ്ബോ​​ൾ ടീ​​മി​​ന്‍റെ ഡെ​​ലി​​ഗേ​​ഷ​​ൻ ഹെ​​ഡ് ആ​​യി കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ജീ​​വ​​നാ​​ന്ത പ്ര​​സി​​ഡ​​ന്‍റാ​​യ പി.​​ജെ. സ​​ണ്ണി​​യെ നാ​​മ​​നി​​ർ​​ദേശം ചെ​​യ്തു.

ടീ​​മി​​ലെ ഏ​​ക മ​​ല​​യാ​​ളി സാ​​ന്നി​​ധ്യം ചെ​​ന്നൈ ഇ​​ന്ത്യ​​ൻ ബാ​​ങ്കി​​ലു​​ള്ള പ്ര​​ണ​​വ് പ്രി​​ൻ​​സാ​​ണ്. ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം 28ന് ​​ഖ​​ത്ത​​റി​​നെ​​തി​​രേയാണ്.

Sports

കേ​ര​ളം ചാ​മ്പ്യ​ന്‍

ന്യൂ​ഡ​ല്‍ഹി: അ​ഞ്ചാ​മ​ത് 3x3 ദേ​ശീ​യ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള വ​നി​ത​ക​ള്‍ കി​രീ​ടം നി​ല​നി​ര്‍ത്തി. ഫൈ​ന​ലി​ല്‍ റെ​യി​ല്‍വേ​സി​നെ 12-14ന് ​കേ​ര​ളം കീ​ഴ​ട​ക്കി.

കേ​ര​ള​ത്തി​നു​വേ​ണ്ടി അ​നീ​ഷ ക്ലീ​റ്റ​സ് ആ​റ് പോ​യി​ന്‍റു​മാ​യി ടോ​പ് സ്‌​കോ​റ​റാ​യി. മൂ​ന്നു ല​ക്ഷം രൂ​പ​യാ​ണ് ജേ​താ​ക്ക​ള്‍ക്കു​ള്ള സ​മ്മാ​ന​ത്തു​ക. ജ​നു​വ​രി ആ​ദ്യം ചെ​ന്നൈ​യി​ല്‍വ​ച്ച് റെ​യി​ല്‍വേ​സി​നോ​ട് 5x5 ഫോ​ര്‍മാ​റ്റി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ മ​ധു​ര പ്ര​തി​കാ​ര​വു​മാ​യി കേ​ര​ള വ​നി​ത​ക​ള്‍ക്ക് ഈ ​ജ​യം.

ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന സെ​മി​യി​ല്‍ ആ​തി​ഥേ​യ​രാ​യ ഡ​ല്‍ഹി​യെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു കേ​ര​ള വ​നി​ത​ക​ളു​ടെ ഫൈ​ന​ല്‍ പ്ര​വേ​ശം. സ്‌​കോ​ര്‍: 21-18. ടീം: ​ക​വി​ത ജോ​സ് (ക്യാ​പ്റ്റ​ന്‍), ആ​ര്‍. ശ്രീ​ക​ല, അ​നീ​ഷ ക്ലീ​റ്റ​സ്, വി.​ജെ. ജ​യ​ല​ക്ഷ്മി. മാ​നേ​ജ​ര്‍: വി​നീ​ഷ്.

Sports

കേ​​ര​​ള​​ത്തി​​നു സ​​മ്മി​​ശ്രം


ന്യൂ​​ഡ​​ല്‍​ഹി: അ​​ഞ്ചാ​​മ​​ത് 3x3 ദേ​​ശീ​​യ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​ന്‍റെ ആ​​ദ്യ​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ കേ​​ര​​ള​​ത്തി​​നു ജ​​യ​​വും തോ​​ല്‍​വി​​യും.

കേ​​ര​​ള പു​​രു​​ഷ​​ന്മാ​​ര്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ 21-16ന് ​​മ​​ഹാ​​രാ​​ഷ്‌ട്ര​​യെ തോ​​ല്‍​പ്പി​​ച്ചു. എ​​ന്നാ​​ല്‍, വൈ​​കു​​ന്നേ​​രം 14-21ന് ​​ത​​മി​​ഴ്‌​​നാ​​ടി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

അ​​തേ​​സ​​മ​​യം, കേ​​ര​​ള വ​​നി​​താ ടീം ​​ഏ​​ക​​പ​​ക്ഷീ​​യ ജ​​യം സ്വ​​ന്ത​​മാ​​ക്കി. കേ​​ര​​ള വ​​നി​​ത​​ക​​ള്‍ 21-4ന് ​​ബം​​ഗാ​​ളി​​നെ നി​​ഷ്പ്ര​​ഭ​​മാ​​ക്കി.

Sports

സെ​​ജി​​ന്‍, ക​​വി​​ത ന​​യി​​ക്കും

കോ​​ട്ട​​യം: അ​​ഞ്ചാ​​മ​​ത് 3x3 ദേ​​ശീ​​യ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​നു​​ള്ള കേ​​ര​​ള ടീ​​മി​​നെ സെ​​ജി​​ന്‍ മാ​​ത്യു​​വും ക​​വി​​ത ജോ​​സും ന​​യി​​ക്കും. ഇ​​ന്നു മു​​ത​​ല്‍ 31വ​​രെ ന്യൂ​​ഡ​​ല്‍​ഹി​​യി​​ലെ ജെ​​ഡി ജാ​​ദ​​വ് സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്.

ത​​മി​​ഴ്‌​​നാ​​ട്, മ​​ഹാ​​രാ​​ഷ്‌​ട്ര, ​ഡ​​ല്‍​ഹി, ആ​​ന്ധ്ര​​പ്ര​​ദേ​​ശ് ടീ​​മു​​ക​​ള്‍​ക്കൊ​​പ്പം ഗ്രൂ​​പ്പ് എ​​യി​​ലാ​​ണ് കേ​​ര​​ള പു​​രു​​ഷ​​ന്മാ​​ര്‍. വ​​നി​​ത​​ക​​ള്‍ ഗ്രൂ​​പ്പ് എ​​യി​​ല്‍ ബം​​ഗാ​​ള്‍, ച​​ണ്ഡി​​ഗ​​ഡ് ടീ​​മു​​ക​​ള്‍​ക്കൊ​​പ്പ​​വും.

പു​​രു​​ഷ ടീം: ​​സെ​​ജി​​ന്‍ മാ​​ത്യു, ആ​​രോ​​ണ്‍ ബ്ലെ​​സെ​​ന്‍ വ​​ര്‍​ഗീ​​സ്, ജെ​​റോം പ്രി​​ന്‍​സ്, ജോ​​ഷ്വ സു​​നി​​ല്‍ ഉ​​മ്മ​​ന്‍.

വ​​നി​​താ ടീം: ​​ക​​വി​​ത ജോ​​സ്, അ​​നീ​​ഷ ക്ലീ​​റ്റ​​സ്, ആ​​ര്‍. ശ്രീ​​ക​​ല, വി.​​ജെ. ജ​​യ​​ല​​ക്ഷ്മി.

Sports

ബാ​​സ്‌​​ക​​റ്റ് ക്വാ​​ര്‍​ട്ട​​ര്‍

പാ​​ലാ: 50-ാമ​​ത് സം​​സ്ഥാ​​ന ജൂ​​ണി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​ല്‍ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ തൃ​​ശൂ​​രും റ​​ണ്ണേ​​ഴ്‌​​സ് അ​​പ്പാ​​യ കോ​​ട്ട​​യ​​വും ക്വാ​​ര്‍​ട്ട​​റി​​ല്‍.

കോ​​ട്ട​​യം 63-34ന് ​​മ​​ല​​പ്പു​​റ​​ത്തെ​​യും 76-47ന് ​​കോ​​ഴി​​ക്കോ​​ടി​​നെ​​യും തോ​​ല്‍​പ്പി​​ച്ചു. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ തൃ​​ശൂ​​ര്‍, എ​​റ​​ണാ​​കു​​ളം, തി​​രു​​വ​​ന​​ന്ത​​പു​​രം, ആ​​ല​​പ്പു​​ഴ, കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ര്‍ ടീ​​മു​​ക​​ള്‍ ക്വാർട്ടറിൽ ഇ​​ടം​​ നേ​​ടി.

Sports

കേ​ര​ള പോ​ലീ​സ് ചാമ്പ്യന്മാർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ൾ ഇ​​​ന്ത്യ പോ​​​ലീ​​​സ് ക്ല​​​സ്റ്റ​​​ർ 2025-26 ൽ ​​​ബാ​​​സ്ക​​​റ്റ് ബാ​​​ളി​​​ൽ കേ​​​ര​​​ള പോ​​​ലീ​​​സ് ടീം ​​​ചാ​​​മ്പ്യ​​​ന്മാ​​​ർ. വ​​​നി​​​താ ടീം ​​​സ്വ​​​ർ​​​ണ​​​ മെ​​​ഡ​​​ലും പു​​​രു​​​ഷ​​​ ടീം വെ​​​ള്ളി​​​ മെ​​​ഡ​​​ലും നേ​​​ടി.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് പോ​​​ലീ​​​സാ​​​യി​​​രു​​​ന്നു ഫൈ​​​ന​​​ലി​​​ൽ എ​​​തി​​​രാ​​​ളി​​​ക​​​ൾ. വ​​​നി​​​താ ടീം ​​​രാ​​​ജ​​​സ്ഥാ​​​ൻ പോ​​​ലീ​​​സി​​​നെ (71-46) തോ​​​ൽ​​​പ്പി​​​ച്ചാ​​​ണ് ഫൈ​​​ന​​​ലി​​​ലെ​​​ത്തി​​​യ​​​ത്.

പ​ഞ്ചാ​ബ് പോ​ലീ​സി​നെ (76-60) തോ​ൽ​പ്പി​ച്ചാ​യി​രു​ന്നു പു​രു​ഷ ടീ​മി​ന്‍റെ ഫൈ​ന​ൽ പ്ര​വേ​ശനം.

District News

ജൂ​ണി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പ്: പു​രു​ഷ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ ഇ​ന്നാ​രം​ഭി​ക്കും

പാ​ലാ: ച​ല​ഞ്ചേ​ഴ്സ് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ക്ല​ബ്, കേ​ര​ള ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്റ്റാ​ര്‍ട്ടിം​ഗ് ഫൈ​വ് സ്പോ​ര്‍ട്ട്സ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ പി​ന്തു​ണ​യോ​ടെ, പാ​ലാ​യി​ലെ അ​ല്‍ഫോ​ന്‍സ കോ​ള​ജ് ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന 50-ാമ​ത് കേ​ര​ള സം​സ്ഥാ​ന ജൂ​ണി​യ​ര്‍ പു​രു​ഷ-​ജൂ​ണി​യ​ര്‍ വ​നി​താ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്നു രാ​വി​ലെ സ​മാ​പി​ക്കും. തു​ട​ര്‍ന്നു പു​രു​ഷ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ വൈ​കു​ന്നേ​രം ആ​രം​ഭി​ക്കും.

പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ തൃ​ശൂ​രും ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ റ​ണ്ണേ​ഴ്സ് അ​പ്പാ​യ കോ​ട്ട​യ​വും അ​ത​ത് ഗ്രൂ​പ്പു​ക​ളി​ല്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം വി​ജ​യം നേ​ടി ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ടീ​മു​ക​ള്‍ ക്വാ​ര്‍ട്ട​റി​ല്‍ സ്ഥാ​നം നേ​ടി​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ ന​ട​ന്ന ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ കൊ​ല്ലം-​കാ​സ​ര്‍ഗോഡി​നെ​യും (38-14 ), ക​ണ്ണൂ​ര്‍-​പാ​ല​ക്കാ​ടി​നെ​യും (45- 42), എ​റ​ണാ​കു​ളം-​വ​യ​നാ​ടി​നെ​യും (69-15) തി​രു​വ​ന്ത​പു​രം -പ​ത്ത​നം​തി​ട്ട​യെ​യും (49-4) ക​ണ്ണൂ​ര്‍ -പാ​ല​ക്കാ​ടി​നെ​യും(45-42), കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​രി​നെയും (59-19) മ​ല​പ്പു​റം -കൊ​ല്ല​ത്തെ​യും (55-50) തോ​ല്‍പ്പി​ച്ചു.


പു​രു​ഷ​ന്മാ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ എ​റ​ണാ​കു​ളം-​കാ​സ​ര്‍ഗോ​ഡി​നെ​യും (70-26), കോ​ഴി​ക്കോ​ട്-​ഇ​ടു​ക്കി​യെ​യും (76-56), കോ​ട്ട​യം- കോ​ഴി​ക്കോ​ടി​നെ​യും (76-47), ക​ണ്ണൂ​ര്‍-​കാ​സ​ര്‍ഗോ​ഡി​നെ​യും (38-17), ഇ​ടു​ക്കി -മ​ല​പ്പു​റ​ത്തി​നെ​യും (63-52), ആ​ല​പ്പു​ഴ-​തി​രു​വ​നന്ത​പു​ര​ത്തെ​യും (67-55) തി​രു​വ​ന​ന്ത​പു​രം-​വ​യ​നാ​ടി​നെ​യും (56-26) പ​രാ​ജ​യ​പ്പെ​ടു​ത്തി.

Sports

കേ​​ര​​ള പോ​​ലീ​​സ് ഫൈ​​ന​​ലി​​ല്‍


സി​​ലു‍​ഗു​​രി (ബം​​ഗാ​​ള്‍): ഓ​​ള്‍ ഇ​​ന്ത്യ പോ​​ലീ​​സ് ഗെ​​യിം​​സി​​ല്‍ കേ​​ര​​ള​​ത്തി​​ന്‍റെ പു​​രു​​ഷ-​​വ​​നി​​താ ടീം ​​ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ഫൈ​​ന​​ലി​​ല്‍. കേ​​ര​​ള പോ​​ലീ​​സി​​ന്‍റെ പു​​രു​​ഷ ടീം ​​ഫൈ​​ന​​ലി​​ല്‍ യു​​പി​​യു​​മാ​​യും വ​​നി​​താ ടീം ​​എ​​സ്എ​​സ്ബി​​യു​​മാ​​യും കൊ​​മ്പു​​കോ​​ര്‍​ക്കും.
സെ​​മിയി​​ല്‍ കേ​​ര​​ള പോ​​ലീ​​സ് പു​​രു​​ഷ ടീം 54-42​​ന് പ​​ഞ്ചാ​​ബി​​നെ തോ​​ല്‍​പ്പി​​ച്ചു. രാ​​ജ​​സ്ഥാ​​നെ​​യാ​​ണ് കേ​​ര​​ള വ​​നി​​താ പോ​​ലീ​​സ് ​​സെ​​മി​​യി​​ല്‍ മ​​റി​​ക​​ട​​ന്ന​​ത്. സ്‌​​കോ​​ര്‍: 71-46.

Sports

കേ​​ര​​ളം ഫൈ​​ന​​ലി​​ല്‍

ചെ​​ന്നൈ: 75-ാമ​​ത് ദേ​​ശീ​​യ സീ​​നി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ കേ​​ര​​ളം ഫൈ​​ന​​ലി​​ല്‍. 87-58ന് ​​മ​​ധ്യ​​പ്ര​​ദേ​​ശി​​നെ​​യാ​​ണ് സെ​​മി​​യി​​ല്‍ കേ​​ര​​ളം കീ​​ഴ​​ട​​ക്കി​​യ​​ത്.

സെ​​മി ഫൈ​​ന​​ലി​​ന്‍റെ ആ​​ദ്യ ക്വാ​​ര്‍​ട്ട​​റി​​ല്‍ കേ​​ര​​ളം 17-21നു ​​പി​​ന്നി​​ലാ​​യി​​രു​​ന്നു. ശ​​ക്ത​​മാ​​യി തി​​രി​​ച്ച​​ടി​​ച്ച കേ​​ര​​ളം ആ​​ദ്യ പ​​കു​​തി അ​​വ​​സാ​​നി​​ക്കു​​മ്പോ​​ള്‍ 42-34നു ​​മു​​ന്നി​​ലെ​​ത്തി. തു​​ട​​ര്‍​ന്നു​​ള്ള ക്വാ​​ര്‍​ട്ട​​റു​​ക​​ളി​​ലും ആ​​ധി​​പ​​ത്യം പു​​ല​​ര്‍​ത്തി​​യ കേ​​ര​​ളം ഫൈ​​ന​​ലി​​ലേ​​ക്കു മു​​ന്നേ​​റി.

കേ​​ര​​ള​​ത്തി​​നാ​​യി വി.​​ജെ. ജ​​യ​​ല​​ക്ഷ്മി 20ഉം ​​ശ്രീ​​ക​​ല റാ​​ണി 19ഉം ​​അ​​നീ​​ഷ ക്ലീ​​റ്റ​​സ് 17ഉം ​​ക​​വി​​ത ജോ​​സ് 16ഉം ​​പോ​​യി​​ന്‍റ് നേ​​ടി. കേ​​ര​​ള​​ത്തി​​ന്‍റെ പു​​രു​​ഷ ടീം ​​ത​​മി​​ഴ്‌​​നാ​​ടി​​നോ​​ട് ക്വാ​​ര്‍​ട്ട​​റി​​ല്‍​പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യി​​രു​​ന്നു.

Sports

കേ​​ര​​ളം ഗ്രൂ​​പ്പ് ജേ​​താ​​ക്ക​​ള്‍

ചെ​​ന്നൈ: 75-ാമ​​ത് ദേ​​ശീ​​യ സീ​​നി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ വ​​നി​​താ വി​​ഭാ​​ഗം ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ച കേ​​ര​​ളം, ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ത​​മി​​ഴ്‌​​നാ​​ടി​​നെ കീ​​ഴ​​ട​​ക്കി ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു.

82-65ന് ​​ആ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ ജ​​യം. ലെ​​വ​​ല്‍ ര​​ണ്ടി​​ല്‍ മ​​ത്സ​​രി​​ക്കു​​ന്ന കേ​​ര​​ള പു​​രു​​ഷ​​ന്മാ​​ര്‍ ക്വാ​​ളി​​ഫ​​യിം​​ഗ് സെ​​മി ഫൈ​​ന​​ലി​​ല്‍ ഹ​​രി​​യാ​​ന​​യു​​മാ​​യി ഏ​​റ്റു​​മു​​ട്ടും.

Sports

ദേ​​ശീ​​യ സീ​​നി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോൾ:​​ കേ​​ര​​ളത്തിന് ഇ​​ര​​ട്ട​​ജ​​യം

ചെ​​ന്നൈ: 75-ാമ​​ത് ദേ​​ശീ​​യ സീ​​നി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​ന്‍റെ ആ​​ദ്യ​​ദി​​നം കേ​​ര​​ള പു​​രു​​ഷ-​​വ​​നി​​താ ടീ​​മു​​ക​​ള്‍​ക്കു ജ​​യം. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ കേ​​ര​​ളം ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ 91-22ന് ​​ഗു​​ജ​​റാ​​ത്തി​​നെ ത​​റ​​പ​​റ്റി​​ച്ചു.

കേ​​ര​​ള​​ത്തി​​നാ​​യി ജ​​യ​​ല​​ക്ഷ്മി 15ഉം ​​അ​​ക്ഷ​​യ ഫി​​ലി​​പ്പ്, സൂ​​സ​​ന്‍ ഫ്‌​​ളോ​​റ​​ന്‍റീ​​ന എ​​ന്നി​​വ​​ര്‍ 14 വീ​​ത​​വും പോ​​യി​​ന്‍റ് നേ​​ടി. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​വ​​സാ​​ന സെ​​ക്ക​​ന്‍​ഡി​​ല്‍ ആ​​രോ​​ണ്‍ ബ്ലെ​​സ​​ന്‍ നേ​​ടി​​യ ര​​ണ്ടു പോ​​യി​​ന്‍റി​​ലൂ​​ടെ കേ​​ര​​ളം 80-79ന് ​​ബം​​ഗാ​​ളി​​നെ തോ​​ല്‍​പ്പി​​ച്ചു. കേ​​ര​​ള​​ത്തി​​നാ​​യി സെ​​ജി​​ന്‍ മാ​​ത്യു 23 പോ​​യി​​ന്‍റ് നേ​​ടി.

NRI

ഡാ​ള​സ് കെ​സി​വെെ​എ​ൽ ബാ​സ്‌​ക​റ്റ്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച

ഡാ​ള​സ്: പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ഡാ​ള​സ് കെ​സി​വെെ​എ​ൽ ശ​നി​യാ​ഴ്ച ലൂ​യി​സ്‌​വി​ല്ലി​ലെ ദ ​മാ​ക്കി​ൽ രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ ഡാ​ള​സ് കെ​സി​വെെ​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബാ​സ്‌​ക​റ്റ്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.

കെ​സി​വെെ​എ​ൽ യു​വ​ത​യെ കാ​യി​ക​രം​ഗ​ത്തി​ലൂ​ടെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും കൂ​ട്ടാ​യ്മ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ഒ​രു പു​തി​യ സം​രം​ഭ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ് ഈ ​ടൂ​ർ​ണ​മെ​ന്‍റ്. എ​ല്ലാ​വ​രെ​യും പ്രി​യ​പ്പെ​ട്ട ടീ​മു​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​നും ഡാ​ള​സ് കെ​സി​വെെ​എ​ലി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി ഹൃ​ദ​യ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.

പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യം. പ​രി​പാ​ടി വി​വ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് The MAC 200 Continental Dr, Lewisville, TX 75067.

ഈ ​ടൂ​ർ​ണ​മെ​ന്‍റ് നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്: President: James Parampettu, Vice president: Joe koithara, Secretary: Febin Pallatumadam, Joint secretary: Sahil Kailpali, Treasure: Chris Matchanickal, Directors: Simon Chamakala and Stacy Alumkal. 

ഷി​ക്കാ​ഗോ​യി​ൽ നി​ന്ന് എ​ത്തു​ന്ന കെ​സി​വെെ​എ​ൽ​എ​ൻ​എ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് Alvin Pinarkyil ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​യി ചീ​ഫ് ഗ​സ്റ്റാ​യി പ​ങ്കെ​ടു​ക്കും.

Sports

കേ​ര​ള​ത്തെ സെ​ജി​നും അ​നീ​ഷ​യും ന​യി​ക്കും

കോ​ട്ട​യം: 75-ാമ​ത് പു​രു​ഷ- വ​നി​താ സീ​നി​യ​ർ നാ​ഷ​ണ​ൽ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ളാ​യ അ​നീ​ഷ ക്ളീ​റ്റ​സും, സെ​ജി​ൻ മാ​ത്യു​വും കേ​ര​ള​ത്തെ ന​യി​ക്കും.

2026 ജ​നു​വ​രി നാ​ല് മു​ത​ൽ 11 വ​രെ ചെ​ന്നൈ​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വെ​ള്ളി മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ വ​നി​താ ടീം ​ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഗ്രൂ​പ്പ് ബി​യി​ലാ​ണ് മ​ത്സ​രി​ക്കു​ക.

പു​രു​ഷന്മാർ പൂ​ൾ സി​യി​ൽ ജ​മ്മു ക​ശ്മീ​ർ, ജാ​ർ​ഖ​ണ്ഡ്, ഗു​ജ​റാ​ത്ത് എ​ന്നി​വ​രു​ട​ങ്ങു​ന്ന ഗ്രൂ​പ്പി​ലും.

Sports

കി​​ഡ്‌​​സ് ബാ​​സ്‌​​ക​​റ്റ്

ആ​​ല​​പ്പു​​ഴ: നാ​​ലാ​​മ​​ത് കി​​ഡ്‌​​സ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ആ​​തി​​ഥേ​​യ​​രാ​​യ ആ​​ല​​പ്പു​​ഴ​​യ്ക്കു ജ​​യം.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ മ​​ല​​പ്പു​​റ​​ത്തെ 10-64ന് ​​ആ​​ല​​പ്പു​​ഴ ത​​ക​​ര്‍​ത്തു. കോ​​ട്ട​​യം 60-40ന് ​​പാ​​ല​​ക്കാ​​ടി​​നെ​​യും ഇ​​ടു​​ക്കി 36-14ന് ​​പ​​ത്ത​​നം​​തി​​ട്ട​​യെ​​യും എ​​റ​​ണാ​​കു​​ളം 44-8ന് ​​കൊ​​ല്ല​​ത്തെ​​യും മ​​റി​​ക​​ട​​ന്നു.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ എ​​റ​​ണാ​​കു​​ളം 23-16ന് ​​മ​​ല​​പ്പു​​റ​​ത്തെ​​യും കോ​​ട്ട​​യം 44-6ന് ​​പ​​ത്ത​​നം​​തി​​ട്ട​​യെ​​യും തൃ​​ശൂ​​ര്‍ 28-25ന് ​​കാ​​സ​​ര്‍​ഗോ​​ഡി​​നെ​​യും തോ​​ല്‍​പ്പി​​ച്ചു.

Sports

ബാസ്കറ്റിൽ ച​​രി​​ത്രസ്വ​​ര്‍​ണം

ഷാ​​ഹ്ഡോ​​ള്‍ (മ​​ധ്യ​​പ്ര​​ദേ​​ശ്): 69-ാമ​​ത് ദേ​​ശീ​​യ സ്‌​​കൂ​​ള്‍ ഗെ​​യിം​​സ് അ​​ണ്ട​​ര്‍ 14 പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​ല്‍ കേ​​ര​​ള​​ത്തി​​നു സ്വ​​ര്‍​ണം. ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് കേ​​ര​​ളം ഈ​​യി​​ന​​ത്തി​​ല്‍ സ്വ​​ര്‍​ണം സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്.

ഫൈ​​ന​​ലി​​ല്‍ കേ​​ര​​ളം 46-25ന് ​​മ​​ഹാ​​രാ​​ഷ് ട്ര​​യെ കീ​​ഴ​​ട​​ക്കി. കേ​​ര​​ള​​ത്തി​​നു​​വേ​​ണ്ടി കെ. ​​അ​​ക്ഷ​​ര 18ഉം ​​ടി. ല​​ക്ഷ്മി 13ഉം ​​പോ​​യി​​ന്‍റ് നേ​​ടി. സെ​​മി​​യി​​ല്‍ ക​​രു​​ത്ത​​രാ​​യ ത​​മി​​ഴ്‌​​നാ​​ടി​​നെ ത​​ക​​ര്‍​ത്താ​​യി​​രു​​ന്നു (67-52) കേ​​ര​​ള​​ത്തി​​ന്‍റെ ഫൈ​​ന​​ല്‍ പ്ര​​വേ​​ശം.

ടീം: ​​ടി. ല​​ക്ഷ്മി, അ​​ലീ​​ന അ​​ല്‍​ഫോ​​ണ്‍​സ് എ​​യ്ഞ്ച​​ല്‍, കെ. ​​അ​​ക്ഷ​​ര, കെ. ​​ധ്രു​​വ (പ്രൊ​​വി​​ഡ​​ന്‍​സ്, എ​​ച്ച്എ​​സ്എ​​സ് കോ​​ഴി​​ക്കോ​​ട്), അ​​ന്ന മ​​റി​​യം ര​​തീ​​ഷ്, ജ​​സ്റ്റീ​​ന ജോ​​സ​​ഫ് (മൗ​​ണ്ട് കാ​​ര്‍​മ​​ല്‍ എ​​ച്ച്എ​​സ്എ​​സ്, കോ​​ട്ട​​യം), ആ​​ര്‍. ദ​​ക്ഷി​​ണ, പൂ​​ജ ബൈ​​ജു (സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ആ​​ല​​പ്പു​​ഴ), ബ്രി​​സ ബി​​ജു, ദി​​യ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ (സെ​​ന്‍റ് തെ​​രേ​​സാ​​സ്, എ​​റ​​ണാ​​കു​​ളം), മെ​​ലി​​സ സ​​ഖ​​റി​​യ (സി​​ല്‍​വ​​ര്‍ ഹി​​ല്‍ എ​​ച്ച്എ​​സ്എ​​സ്, കോ​​ഴി​​ക്കോ​​ട്) നൈ​​സ ഫാ​​ത്തി​​മ (എ​​സ്എം​​വി​​എ​​ച്ച്എ​​സ്എ​​സ്, മ​​ല​​പ്പു​​റം). കോ​​ച്ച്: അ​​തു​​ല്‍ കൃ​​ഷ്ണ​​ന്‍. മാ​​നേ​​ജ​​ര്‍: അ​​മ​​ല ജോ​​ണ്‍.

Sports

മാ​​സ്റ്റേ​​ഴ്സ് ബാ​​സ്‌​​ക​​റ്റ്

ച​​ങ്ങ​​നാ​​ശേ​​രി: ഏ​​ഴാ​​മ​​ത് കേ​​ര​​ള സ്റ്റേ​​റ്റ് മാ​​സ്റ്റേ​​ഴ്‌​​സ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​ല്‍ വൈ​​ദീ​​ക​​രു​​ടെ ടീ​​മാ​​യ മ​​ല​​പ്പു​​റം 45 പ്ല​​സ് ടീം ​​എ​​ക്‌​​സ്ട്രാ ടൈം ​​ത്രി​​ല്ല​​റി​​ലൂ​​ടെ ആ​​ല​​പ്പു​​ഴ​​യെ 28-30നു ​​കീ​​ഴ​​ട​​ക്കി.

സം​​സ്ഥാ​​ന മു​​ന്‍ ക​​ളി​​ക്കാ​​രാ​​ണ് ആ​​ല​​പ്പു​​ഴ​​യ്ക്കാ​​യി ഇ​​റ​​ങ്ങി​​യ​​ത്. 30 പ്ല​​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ ആ​​ല​​പ്പു​​ഴ 33-29നു ​​വ​​യ​​നാ​​ടി​​നെ​​യും കാ​​സ​​ര്‍​ഗോ​​ഡ് 55-46നു ​​കോ​​ഴി​​ക്കോ​​ടി​​നെ​​യും എ​​റ​​ണാ​​കു​​ളം 63-49നു ​​പാ​​ല​​ക്കാ​​ടി​​നെ​​യും തോ​​ല്‍​പ്പി​​ച്ചു.

35 പ്ല​​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ട്ട​​യം 48-45നു ​​പ​​ത്ത​​നം​​തി​​ട്ട​​യെ മ​​റി​​ക​​ട​​ന്നു. 50 പ്ല​​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ട്ട​​യം 52-51നു ​​എ​​റ​​ണാ​​കു​​ള​​ത്തെ​​യും 55 പ്ല​​സി​​ല്‍ തി​​രു​​വ​​ന്ത​​പു​​രം 39-23നു ​​കോ​​ട്ട​​യ​​ത്തെ കീ​​ഴ​​ട​​ക്കി.

Sports

പോ​രൂ​ക്ക​ര ട്രോ​​ഫി ബാ​​സ്ക​​റ്റ് ബോ​​ൾ:  സെ​​ന്‍റ് എ​​ഫ്രേം​​സും മൗ​​ണ്ട് കാ​​ർ​​മ​​ലും ജേ​​താ​​ക്ക​​ൾ

ച​​ന്പ​​ക്കു​​ളം: ച​​ന്പ​​ക്കു​​ളം പോ​രൂ​ക്ക​ര സെ​​ൻ​​ട്ര​​ൽ സ്കൂ​​ളി​​ൽ ന​​ട​​ന്ന ഏ​​ഴാ​​മ​​ത് പോ​രൂ​ക്ക​ര ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം വി​​ജ​​യി​​ക​​ളാ​​യി സെ​​ന്‍റ് എ​​ഫ്രേ​​ംസ് എ​​ച്ച്എ​​സ്എ​​സ് മാ​​ന്നാ​​നം.

സെ​​ന്‍റ് എ​​ഫ്രേ​​ംസ് (53-44) സ്കോ​​റി​​നു ഗ​​വ​​ണ്‍​മെ​​ന്‍റ് വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ന്‍ഡറി സ്കൂ​​ൾ മ​​ല​​പ്പു​​റ​​ത്തെ​​യാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. പെ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ മൗ​​ണ്ട് കാ​​ർ​​മ​​ൽ ഹൈ​​സ്കൂ​​ൾ കോ​​ട്ട​​യം (56-41) സ്കോ​​റി​​നു ജ്യോ​​തി​​നി​​കേ​​ത​​ൻ ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ളി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി കി​​രീ​​ടം നേ​​ടി.


ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​നു​​ള്ള പു​​ര​​സ്കാ​​രം ആ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ സെ​​ന്‍റ്് എ​​ഫ്രേ​​ം​​സി​​ന്‍റെ ഗൗ​​തം നേ​​ടി. പെ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ മൗ​​ണ്ട് കാ​​ർ​​മ​​ലി​​ന്‍റെ അ​​ന​​ന്യ​​മോ​​ളാ​​ണ് മി​​ക​​ച്ച താ​​രം.


വി​​ജ​​യി​​ക​​ൾ​​ക്ക് പോ​​രൂ​​ർ​​ക്ക​​ര ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ളേ​​ജ് മാ​​നേ​​ജ​​ർ ഫാ​​ദ​​ർ ജോ​​സി കൊ​​ല്ല​​മാ​​ലി​​ൽ ട്രോ​​ഫി​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തു.

 

Sports

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിൽ എംജി ജേതാക്കൾ

ജയ്‌പുർ: അഞ്ചാമത് ഖേലോ ഇന്ത്യ അന്തർ സർവകലാശാല കായിക മേളയിൽ ബാസ്കറ്റ്ബോൾ സ്വർണം കോട്ടയം എംജി സർവകലാശാലയ്ക്ക്. വനിതാ വിഭാഗത്തിലാണ് എംജി സർവകലാശാലയുടെ സുവർണ നേട്ടം.

ആവേശകരമായ ഫൈനലിൽ ചെന്നൈ എസ്ആർഎം സർവകലാശാലയെയാണ് കോട്ടയം എംജി കീഴടക്കിയത്. 60 പോയിന്‍റിന് എതിരേ 74 ബാസ്കറ്റ് നടത്തിയായിരുന്നു കോട്ടയം എംജി ഫൈനലിൽ വെന്നിക്കൊടി പാറിച്ചത്.

എംജിക്കു വേണ്ടി അക്ഷയ ഫിലിപ്പ് 17 പോയിന്‍റുമായി ടോപ് സ്‌കോറർ ആയി. ഐറിൻ എൽസ ജോൺ 14 ഉം എസ്.എസ്. കൃഷ്ണപ്രിയ 13 ഉം എ. അജിന 12 ഉം റീമ ​​റൊണാൾഡ് , ആതിര ദാസ് എന്നിവർ ഒമ്പത് പോയിന്‍റ് വീതവും സ്വന്തമാക്കി. എസ്ആർഎം ചെന്നൈയ്ക്കു വേണ്ടി സോന റെസലിൻ 14 ഉം എം. സംഗിത്രവും 14 പോയിന്‍റ് വീതം നേടി.

സി.വി. സണ്ണി പരിശീലിപ്പിച്ച ടീമിൽ , സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച് ജോബിൻ ആയിരുന്നു സഹ പരിശീലകൻ. മാനേജർ സുമ ജോസഫ്. സാന്ദ്ര ഫ്രൻസിസ്‌ ആണ് ടീം ക്യാപ്റ്റൻ.

Sports

ബാസ്കറ്റ്: എം​​ജി ഫൈ​​ന​​ലി​​ല്‍


ജ​​യ്പു​​ര്‍: ഖേ​​ലോ ഇ​​ന്ത്യ അ​​ന്ത​​ര്‍​സ​​ര്‍​വ​​ക​​ലാ​​ശാ​​ല പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​ല്‍ കോ​​ട്ട​​യം എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ചു. ബം​​ഗ​​ളൂ​​രു​​വി​​ലെ ക്രൈ​​സ്റ്റ് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് എം​​ജി​​യു​​ടെ ഫൈ​​ന​​ല്‍ പ്ര​​വേ​​ശം. സെ​​മി​​യി​​ല്‍ 70-61നാ​​യി​​രു​​ന്നു എം​​ജി​​യു​​ടെ ജ​​യം. എം​​ജി​​ക്കു​​വേ​​ണ്ടി കൃ​​ഷ്ണ​​പ്രി​​യ 20ഉം ​​ഐ​​റി​​ന്‍ എ​​ല്‍​സ ജോ​​ണ്‍ 14ഉം ​​അ​​ക്ഷ​​യ ഫി​​ലി​​പ്പ് 13ഉം ​​ആ​​തി​​ര ദാ​​സ് 10ഉം ​​റീ​​മ റൊ​​ണാ​​ള്‍​ഡ് ആ​​റും പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി.


ചെ​​ന്നൈ എ​​സ്ആ​​ര്‍​എം സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യാ​​ണ് ഫൈ​​ന​​ലി​​ല്‍ എം​​ജി​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍. സെ​​മി​​യി​​ല്‍ ച​​ണ്ഡി​​ഗ​​ഡി​​ലെ പ​​ഞ്ചാ​​ബ് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യെ 58-68നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് എ​​സ്ആ​​ര്‍​എം ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​ത്.

Sports

ഗി​രി​ദീ​പം ടീ​മു​ക​ൾ സെ​മി​ഫൈ​നലില്‍

കോ​​ട്ട​​യം: കോ​​ട്ട​​യം ഗി​​രി​​ദീ​​പം ബെ​​ഥ​​നി ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന 32-ാമ​​ത് ഗി​​രി​​ദീ​​പം ട്രോ​​ഫി ഓ​​ൾ ഇ​​ന്ത്യ ഇ​​ന്‍റ​​ർ​​സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഗി​​രി​​ദീ​​പം ബ​​ഥ​​നി ജൂ​​നി​​യ​​ർ, സ​​ബ് ജൂ​​നി​​യ​​ർ, കി​​ഡ്സ് വി​​ഭാ​​ഗ​​ത്തി​​ൽ സെ​​മി​​ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. ആ​​ണ്‍​കു​​ട്ടി​​ക​​ൾ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ലേ​​ക്കും ക​​ട​​ന്നു.

സീ​​നി​​യ​​ർ ഡി​​വി​​ഷ​​ൻ പെ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ, കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ല​​വ​​ർ കോ​​ണ്‍​വെ​​ന്‍റ് എ​​ച്ച്എ​​സ്എ​​സ്, കോ​​ഴി​​ക്കോ​​ട് പ്രൊ​​വി​​ഡ​​ൻ​​സ് എ​​ച്ച്എ​​സ്എ​​സ്, ചെ​​ന്നൈ​​യി​​ലെ വി​​ദ്യോ​​ദ​​യ സ്കൂ​​ളും സെ​​മി​​ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ സെ​​മി​​ഫൈ​​ന​​ലി​​ൽ വി​​ദ്യോ​​ദ​​യ സ്കൂ​​ൾ ചെ​​ന്നൈ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ലി​​നെ നേ​​രി​​ടു​​ന്പോ​​ൾ കോ​​ഴി​​ക്കോ​​ട് പ്രൊ​​വി​​ഡ​​ൻ​​സ് കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ല​​വ​​ർ കോ​​ണ്‍​വെ​​ന്‍റ് സ്കൂ​​ളി​​നെ നേ​​രി​​ടും.

ജൂ​​നി​​യ​​ർ ഡി​​വി​​ഷ​​ൻ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ സെ​​മി​​യി​​ൽ ഗി​​രി​​ദീ​​പം സെ​​ന്‍റ് ആ​​ൻ​​സ് കു​​ര്യ​​നാ​​ടി​​നെ​​യും കെ​​ഇ സ്കൂ​​ൾ മാ​​ന്നാ​​നം എ​​ക​​ഐം പ​​ബ്ലി​​ക് സ്കൂ​​ളി​​നെ​​യും നേ​​രി​​ടും.

സ​​ബ് ജൂ​​ണി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ സെ​​മി​​യി​​ൽ ഗി​​രി​​ദീ​​പം മാ​​ന്നാ​​നം- സെ​​ന്‍റ് എ​​ഫ്രേം​​സു​​മാ​​യും, ച​​ങ്ങ​​നാ​​ശേ​​രി എ​​ക​​ഐം- തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫി​​നെ നേ​​രി​​ടും.

കി​​ഡ്സ് ബോ​​യ്സ് വി​​ഭാ​​ഗം സെ​​മി​​ഫൈ​​ന​​ലി​​ൽ ഗി​​രി​​ദീ​​പം നെ​​ടു​​ക്കു​​ന്നം സെ​​ന്‍റ് ജോ​​ണ്‍​സ് ബാ​​പ്റ്റി​​സ്റ്റ് സ്കൂ​​ളു​​മാ​​യി ഏ​​റ്റു​​മു​​ട്ടു​​ന്പോ​​ൾ എ​​ക​​ഐം എ​​സ്എ​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി​​യെ നേ​​രി​​ടും.

സീ​​നി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ ഗ്രൂ​​പ്പ് എ​​യി​​ൽ നി​​ന്ന് ഗി​​രി​​ദീ​​പ​​വും, സെ​​ന്‍റ് സ്റ്റീ​​ഫ​​ൻ​​സ് പ​​ത്ത​​നാ​​പു​​രം​​വും, ഗ്രൂ​​പ്പ് ബി​​യി​​ൽ​​നി​​ന്ന് തൂ​​ത്തു​​ക്കു​​ടി ക്ര​​സ​​ന്‍റ് മെ​​ട്രി​​ക് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളും, ആ​​ല​​പ്പു​​ഴ ജ്യോ​​തി​​​​നി​​​​കേ​​ത​​ൻ ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ളും, പൂ​​ൾ സി​​യി​​ൽ​​നി​​ന്ന് തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ച്ച്എ​​സ്എ​​സും, കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ലോ ​​കോ​​ണ്‍​വെ​​ന്‍റ് എ​​ച്ച്എ​​സ്എ​​സും, ഗ്രൂ​​പ്പ് ഡി​​യി​​ൽ​​നി​​ന്ന് ടാ​​റ്റ ഗ്ലോ​​ബ​​ൽ സ്കൂ​​ൾ ഹൈ​​ദ​​രാ​​ബാ​​ദും, കോ​​ട്ട​​യം ലൂ​​ർ​​ദ് പ​​ബ്ലി​​ക് സ്കൂ​​ളും ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു.

Sports

പ്രോ​​വി​​ഡ​​ന്‍​സ് ചാ​​മ്പ്യ​​ന്‍

ചാ​​ല​​ക്കു​​ടി: ഖേ​​ലോ ഇ​​ന്ത്യ അ​​സ്മി​​ത ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ത്രീ ​​ഓ​​ൺ ത്രീ ​​അ​​ണ്ട​​ർ 14 വ​​നി​​താ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ലീ​​ഗി​​ല്‍ കോ​​ഴി​​ക്കോ​​ട് പ്രോ​​വി​​ഡ​​ന്‍​സ് ജി​​എ​​ച്ച്എ​​സ്എ​​സ് കി​​രീ​​ടം നേ​​ടി. ഫൈ​​ന​​ലി​​ല്‍ പ്രൊ​​വി​​ഡ​​ന്‍​സ് കൊ​​ര​​ട്ടി ലി​​റ്റി​​ല്‍ ഫ്ള​​വ​​ര്‍ എ​​ച്ച്എ​​സ്എ​​സി​​നെ 18-9നു ​​കീ​​ഴ​​ട​​ക്കി.

മൂ​​ന്നാം സ്ഥാ​​ന​​ത്തി​​നാ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ല്‍ സി​​ല്‍​വ​​ര്‍ ഹി​​ല്‍ എ​​ച്ച്എ​​സ് 9 -5 നു ​​പ്രോ​​വി​​ഡ​​ന്‍​സ് സി ​​ടീ​​മി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Sports

എ​​ഫ്രേം​​സ്, പ്രോ​​വി​​ഡ​​ന്‍​സ് ചാ​​മ്പ്യ​​ന്‍

കോ​​ട്ട​​യം: 20-ാമ​​ത് എ​​ഫ്രേം​​സ് ട്രോ​​ഫി ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​ല്‍ ആ​​തി​​ഥേ​​യ​​രാ​​യ മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സും കോ​​ഴി​​ക്കോ​​ട് പ്രോ​​വി​​ഡ​​ന്‍​സും ജേ​​താ​​ക്ക​​ള്‍.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ല്‍ സെ​​ന്‍റ് എ​​ഫ്രേം​​സ് 61-56ന് ​​കു​​ന്നം​​കു​​ളം ജി​​വി​​എ​​ച്ച്എ​​സ്എ​​സി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ല്‍ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ര്‍​മ​​ലി​​നെ​​യാ​​ണ് പ്രോ​​വി​​ഡ​​ന്‍​സ് കീ​​ഴ​​ട​​ക്കി​​യ​​ത്. സ്‌​​കോ​​ര്‍: 50-41.

Sports

ബാ​​സ്‌​​ക​​റ്റ്ബോൾ

ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്എ​​ച്ച് ട്രോ​​ഫി ഓ​​ള്‍ കേ​​ര​​ള ഇ​​ന്‍റ​​ര്‍ സ്‌​​കൂ​​ള്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ ഫൈ​​ന​​ല്‍ ഇ​​ന്നു ന​​ട​​ക്കും.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ല്‍ കൊ​​ര​​ട്ടി ലി​​റ്റി​​ല്‍ ഫ്‌​​ള​​വ​​ര്‍ സ്‌​​കൂ​​ള്‍ കി​​ളി​​മ​​ല സേക്ര​​ഡ് ഹാ​​ര്‍​ട്ടി​​നെ നേ​​രി​​ടും. ജ്യോ​​തി​​നി​​കേ​​ത​​ന്‍ ആ​​ല​​പ്പു​​ഴ​​യെ 20-48നുകീ​​ഴ​​ട​​ക്കി​​ കൊ​​ര​​ട്ടി ഫൈ​​ന​​ലി​​ലെ​​ത്തി​​. കി​​ളി​​മ​​ല 32-13ന് ​​ച​​ങ്ങ​​നാ​​ശേ​​രി സേ​​ക്ര​​ഡ് ഹാ​​ര്‍​ട്ടി​​നെ സെ​​മി​​യി​​ല്‍ കീ​​ഴ​​ട​​ക്കി​​.

District News

ല​യോ​ള ക​പ്പ് ബാസ്ക്കറ്റ് ബോ​ൾ: ല​യോ​ള സ്കൂ​ൾ ചാമ്പ്യന്മാർ

തി​രു​വ​ന​ന്ത​പു​രം: 49-ാമ​ത് ല​യോ​ള ക​പ്പ് ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ശ്രീ​കാ​ര്യം ല​യോ​ള സ് കൂ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. പ​തി​മൂ​ന്നു ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ൽ ല​യോ​ള ട്രി​വാ​ൻ​ഡ്രം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​നെ (45-11) പ​രാ​ജ​യ​പ്പെ​ടു​ത്തി. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​ങ്ങ​ളാ​യി ടോം ​അ​ല​ക് സ് -ല​യോ​ള സ്കൂ​ൾ, മാ​ർ​ക്ക​സ് ജോ​സ​ഫ് -ട്രി​വാ​ൻ​ഡ്രം ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ സ്കൂ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​ന്ത്യ​ൻ ബാ​സ് ക്ക​റ്റ്ബോ​ൾ ടീം ​അം​ഗം ജെ​റോം പ്രി​ൻ​സ് ജോ​ർ​ജ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ റെ​ക്ട​ർ ഫാ. ​സ​ണ്ണി കു​ന്ന​പ്പ​ള്ളി​ൽ എ​സ്ജെ, ഐ​സി​എ​സ്ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സാ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ എ​സ്ജെ, സി​ബി​എ​സ്ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​റം​ല​റ്റ് തോ​മ​സ് എ​സ്ജെ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി (സ്റ്റേ​റ്റ്) പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജി​ജി തോ​മ​സ് എ​ന്നി​വ​ർ സ​മാ​പ​ന ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

നേ​ര​ത്തെ ല​യോ​ള സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ത്യ​ൻ ജൂ​ണി​യ​ർ ബാ​സ്ക​റ്റ് ബോ​ൾ മു​ൻ​താ​രം മു​ഹ​മ്മ​ദ് ഷി​റാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Sports

ജേ​​​താ​​​ക്ക​​​ൾ

ച​​​ങ്ങ​​​നാ​​​ശേ​​​രി: ചെ​​​ത്തി​​​പ്പു​​​ഴ ക്രി​​​സ്തു​​​ജ്യോ​​​തി സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ന്ന 28-ാമ​​​ത് സെ​​​ന്‍റ് ചാ​​​വ​​​റ ബാ​​​സ്‌​​​ക​​​റ്റ് ബോ​​​ള്‍ 25-ാമ​​​ത് പ്ലാ​​​സി​​​ഡ് ഡെ​​​സേ​​​നി​​​യ​​​ല്‍ ഹാ​​​ന്‍ഡ് ബോ​​​ള്‍ ടൂ​​​ര്‍ണ​​​മെ​​​ന്‍റു​​​ക​​​ള്‍ സ​​​മാ​​​പി​​​ച്ചു. പെ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ ബാ​​​സ്‌​​​ക​​​റ്റ് ബോ​​​ള്‍ മ​​​ത്സ​​​ര​​​ത്തി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് പ്രൊ​​​വി​​​ഡ​​​ന്‍സ് വി​​​ജ​​​യി​​​ച്ചു. കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍ പി​​​എ​​​സ്ജി​​​ആ​​​റി​​​നെ​​​യാ​​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


ബാ​​​സ്‌​​​ക​​​റ്റ് ബോ​​​ള്‍ ആ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ മ​​​ത്സ​​​ര​​​ത്തി​​​ല്‍ മാ​​​ന്നാ​​​നം സെ​​​ന്‍റ് എ​​​ഫ്രേം​​​സ് വെ​​​ള്ളാ​​​മ​​​ല്‍ ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ എ​​​ച്ച്എ​​​സ്എ​​​സി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.ഹാ​​​ന്‍ഡ് ബോ​​​ള്‍ ഫൈ​​​ന​​​ലി​​​ല്‍ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട എ​​​ച്ച്എ​​​സ്എ​​​സി​​​നെ, അ​​​ര​​​ക്ക​​​ന്നൂ​​​ര്‍ വി​​​എ​​​ച്ച്എ​​​സ്എ​​​സ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.


സ്‌​​​കൂ​​​ള്‍ മാ​​​നേ​​​ജ​​​ര്‍ റ​​​വ.​​​ഡോ. തോ​​​മ​​​സ് ക​​​ല്ലു​​​ക​​​ള​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍ന്ന സ​​​മാ​​​പ​​​ന​​​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വി​​​ജ​​​യി​​​ക​​​ള്‍ക്കു​​​ള്ള ട്രോ​​​ഫി​​​യും കാ​​​ഷ് പ്രൈ​​​സും ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​സ്എ​​​ച്ച്ഒ എം.​​​എ​​​ച്ച്. അ​​​നു​​​രാ​​​ജ് സ​​​മ്മാ​​​നി​​​ച്ചു.

Sports

ബാ​​സ്‌​​ക​​റ്റ്: ഫൈ​​ന​​ല്‍ ഇ​​ന്ന്

ച​​ങ്ങ​​നാ​​ശേ​​രി: 28-ാമ​​ത് ക്രി​​സ്തു​​ജ്യോ​​തി സെ​​ന്‍റ് ചാ​​വ​​റ ട്രോ​​ഫി​​ക്കു​​വേ​​ണ്ടി​​യു​​ള്ള ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ ഫൈ​​ന​​ല്‍ ഇ​​ന്ന്.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ല്‍ മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സ്, തി​​രു​​വ​​ള്ളൂ​​ര്‍ വേ​​ല​​മ്മാ​​ള്‍ സ്‌​​കൂ​​ളി​​നെ​​യും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ഴി​​ക്കോ​​ട് പ്രോ​​വി​​ഡ​​ന്‍​സ്, കോ​​യ​​മ്പ​​ത്തൂ​​ര്‍ പി​​എ​​സ്ജി​​ആ​​ര്‍ സ്‌​​കൂ​​ളി​​നെ​​യും നേ​​രി​​ടും.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ സെ​​മി​​യി​​ല്‍ സെ​​ന്‍റ് എ​​ഫ്രേം​​സ് 97-72നു ​​ചെ​​ന്നൈ വെ​​ല​​മ്മാ​​ള്‍ മെ​​ട്രി​​ക്കു​​ലേ​​ഷ​​ന്‍ സ്‌​​കൂ​​ളി​​നെ കീ​​ഴ​​ട​​ക്കി. തി​​രു​​വ​​ള്ളൂ​​ര്‍ വേ​​ള​​മ്മാ​​ള്‍ 98-94നു ​​കു​​ന്നം​​കു​​ളം ഗ​​വ. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​നെ തോ​​ല്‍​പ്പി​​ച്ചു.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ സെ​​മി​​യി​​ല്‍ പ്രോ​​വി​​ഡ​​ന്‍​സ് 69-45ന് കൊ​​ര​​ട്ടി ലി​​റ്റി​​ല്‍ ഫ്‌​​ള​​വ​​റിനെ കീ​​ഴ​​ട​​ക്കി​​യും പി​​എ​​സ്ജി​​ആ​​ര്‍ കോ​​യ​​മ്പ​​ത്തൂ​​ര്‍ 51-38ന് ​​കി​​ളി​​മ​​ല സേ​​ക്ര​​ഡ് ഹാ​​ര്‍​ട്ടിനെ മ​​റി​​ക​​ട​​ന്നും ഫൈ​​ന​​ലി​​ലെത്തി.

District News

സെ​ന്‍​ട്ര​ല്‍ കേ​ര​ള സ​ഹോ​ദ​യ ബാ​സ്‌​ക​റ്റ്ബോ​ള്‍ മ​ത്സ​രം ഇ​ല​ഞ്ഞി​യി​ല്‍

ഇ​ല​ഞ്ഞി: കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സെ​ന്‍​ട്ര​ല്‍ കേ​ര​ള സ​ഹോ​ദ​യ സ്‌​കൂ​ളു​ക​ളു​ടെ ബാ​സ്‌​ക​റ്റ്ബോ​ള്‍ മ​ത്സ​രം ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ബാ​സ്‌​ക്ക​റ്റ്ബോ​ള്‍ ഗ്രൗ​ണ്ടി​ല്‍ ഇ​ന്ന് ആ​രം​ഭി​ക്കും


രാ​വി​ലെ 9.45ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ള്‍ താ​രം ബി​ജേ​ഷ് ടി. ​ബാ​ല​ന്‍ നി​ര്‍​വ​ഹി​ക്കും. ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും മ​ത്സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കും.


ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി ഇ​ന്ത്യ​ന്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ക്യാ​പ്റ്റ​നാ​യി​രു​ന്ന ബേ​സി​ല്‍ ഫി​ലി​പ്പ് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സ​മ്മാ​നി​ക്കും.
ബെ​സ്റ്റ് പ്ലെ​യ​ര്‍​ക്കും പ്രോ​മി​സിം​ഗ് പ്ലെ​യ​ര്‍​ക്കും ബെ​സ്റ്റ് കോ​ച്ചി​നും പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളു​ണ്ടാ​യി​രി​ക്കും.


ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് സെ​ന്‍​ട്ര​ല്‍ കേ​ര​ള സ​ഹോ​ദ​യ സ്‌​പോ​ര്‍​ട്‌​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​ജു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 21 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​താ​യി റ​വ.​ഡോ. ജോ​ണ്‍ എ​ര്‍​ണ്യാ​കു​ള​ത്തി​ല്‍ അ​റി​യി​ച്ചു.

Latest News

Corehub Up