x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാമ്പുകൾക്ക് മാളമുണ്ട്, പാർക്കുമുണ്ട്..!

ഋ​ഷി
Published: April 30, 2026 05:50 PM IST | Updated: April 30, 2026 05:50 PM IST

ര​ണ്ടു നി​ല​ക​ളി​ൽ നി​റ​യെ പാ​മ്പു​ക​ൾ. അ​വ​യി​ൽ വി​ഷ​മു​ള്ള​തും ഉ​ണ്ട് ഇ​ല്ലാ​ത്ത​വ​യു​മു​ണ്ട്. പാ​മ്പു​ക​ളു​ടെ ഷോ​യും ഇ​വി​ടെ കാ​ണാം. ഇ​താ​ണ് അ​മേ​രി​ക്ക​യി​ലെ ദ​ക്ഷി​ണ ഡ​ക്കോ​ട്ട​യി​ലു​ള്ള റാ​പ്പി​ഡ് സി​റ്റി​യി​ലു​ള്ള റെ​പ്ടൈ​ൽ ഗാ​ർ​ഡ​ൻ​സ് എ​ന്ന ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഉ​ര​ഗ പാ​ർ​ക്ക്.

ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്സ് പ്ര​കാ​രം ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​ര​ഗ പാ​ർ​ക്ക് ഇ​താ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ര​ഗ വ​ർ​ഗ​ങ്ങ​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന സ്ഥ​ലം എ​ന്ന നി​ല​യി​ൽ 2014-ലും 2018-​ലും ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് ല​ഭി​ച്ചു.

ഇ​വി​ടെ പാ​മ്പു​ക​ൾ​ക്ക് പു​റ​മെ മു​ത​ല​ക​ൾ, ആ​മ​ക​ൾ, മ​റ്റ് ഉ​ര​ഗ​ങ്ങ​ൾ എ​ന്നി​വ​യും ഉ​ണ്ട്. ഇ​തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള സ്കൈ ​ഡോം ആ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യം. ഇ​വി​ടെ ര​ണ്ട് നി​ല​ക​ളി​ലാ​യി ലോ​ക​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ഷ​മു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ പാ​മ്പു​ക​ളെ കാ​ണാം..​

പാ​മ്പു​ക​ളു​ടെ​യും മു​ത​ല​ക​ളു​ടെ​യും പ്ര​ത്യേ​ക ഷോ​ക​ൾ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഇ​വി​ടെ ഒ​രു​ക്കാ​റു​ണ്ട്. മാ​നി​യാ​ക്' എ​ന്ന് പേ​രു​ള്ള 16 അ​ടി നീ​ള​മു​ള്ള ഭീ​മ​ൻ ഉ​പ്പു​വെ​ള്ള മു​ത​ല ഇ​വി​ടു​ത്തെ പ്ര​ധാ​നി​യാ​ണ്. കൂ​ടാ​തെ കൂ​റ്റ​ൻ ആ​മ​ക​ളെ​യും ഇ​വി​ടെ കാ​ണാം.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ സ്നേ​ക്ക് പാ​ർ​ക്കു​ക​ളി​ൽ ഒ​ന്ന് ചെ​ന്നൈ​യി​ലെ ഗി​ണ്ടി സ്നേ​ക്ക് പാ​ർ​ക്ക് ആ​ണ്. 1972-ൽ ​റോ​മു​ല​സ് വി​റ്റേ​ക്ക​ർ സ്ഥാ​പി​ച്ച ഇ​ത് ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ പാ​മ്പ് പാ​ർ​ക്കാ​ണ്. ഇ​വി​ടെ രാ​ജ​വെ​മ്പാ​ല, പെ​രു​മ്പാ​മ്പ് എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഇ​ന​ങ്ങ​ളു​ണ്ട്.

കേ​ര​ള​ത്തി​ലെ ക​ണ്ണൂ​രി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ​റ​ശി​നി​ക്ക​ട​വി​ലെ പാ​മ്പു​ക​ള​ത്തി​ൽ കേ​ന്ദ്രം പാ​മ്പു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും വി​ഷ​ചി​കി​ത്സാ പ​ഠ​ന​ത്തി​നും പേ​രു​കേ​ട്ട​താ​ണ്. വി​വി​ധ​യി​നം വി​ഷ​പ്പാ​മ്പു​ക​ൾ (രാ​ജ​വെ​മ്പാ​ല ഉ​ൾ​പ്പെ​ടെ), വി​ഷ​മി​ല്ലാ​ത്ത പാ​മ്പു​ക​ൾ, മു​ത​ല​ക​ൾ, ഉ​ടു​മ്പു​ക​ൾ തു​ട​ങ്ങി​യ​വ​യെ ഇ​വി​ടെ കാ​ണാം. പാ​മ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ളും ഇ​വി​ടെ ന​ട​ക്കാ​റു​ണ്ട്.

ബാം​ഗ്ലൂ​രി​ൽ സ്ഥി​തി ചെ​യ്യു​ന്ന ബാ​നാ​ർ​ഘ​ട്ട നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ വി​ദേ​ശ​യി​നം പാ​മ്പു​ക​ളെ​യും കാ​ണാ​ൻ സാ​ധി​ക്കും. പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലേ​ക്ക് തൃ​ശൂ​ർ മൃ​ഗ​ശാ​ല മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലും റം​ബു കാ​വി​ലെ മൃ​ഗ​ശാ​ല​യി​ൽ വി​ശാ​ല​മാ​യ ഒ​രു സ്നേ​ക്ക് പാ​ർ​ക്ക് ഉ​ണ്ട്. വി​വി​ധ​യി​നം പാ​മ്പു​ക​ളെ ഇ​വി​ടെ ചി​ല്ല് കൂ​ട്ടി​ൽ കാ​ണാം.​മൂ​ർ​ഖ​ൻ, അ​ണ​ലി, മ​ല​മ്പാ​മ്പ് തു​ട​ങ്ങി​യ​വ​യെ ഇ​വി​ടെ കാ​ണാ​ൻ സാ​ധി​ക്കും.

തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും പ​ഴ​യ മൃ​ഗ​ശാ​ല​ക​ളി​ൽ ഒ​ന്നാ​ണ്. ഇ​വി​ടെ അ​തി​വി​പു​ല​മാ​യ ഒ​രു റെ​പ്റ്റൈ​ൽ ഹൗ​സ് ഉ​ണ്ട്. പ​ല​ത​രം പാ​മ്പു​ക​ൾ, ആ​മ​ക​ൾ, മു​ത​ല​ക​ൾ എ​ന്നി​വ​യെ ഇ​വി​ടെ മി​ക​ച്ച രീ​തി​യി​ൽ സം​ര​ക്ഷി​ച്ചി​രി​ക്കു​ന്നു.

മ​ല​മ്പു​ഴ പാ​മ്പ് പു​ന​ര​ധി​വാ​സ കേ​ന്ദ്രം പാ​ല​ക്കാ​ട് മ​ല​മ്പു​ഴ ഗാ​ർ​ഡ​ന് സ​മീ​പ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്നു. ഈ ​പാ​ർ​ക്ക് വ​നം വ​കു​പ്പി​ന് കീ​ഴി​ലു​ള്ള​താ​ണ്. രാ​ജ​വെ​മ്പാ​ല​ക​ൾ​ക്കാ​യി പ്ര​ത്യേ​കം എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത കൂ​ടു​ക​ൾ ഇ​വി​ടെ​യു​ണ്ട്. വെ​ള്ള മൂ​ർ​ഖ​ൻ, അ​ണ​ലി, മ​ല​മ്പാ​മ്പ്, ശം​ഖു​വ​ര​യ​ൻ, ക​രി​മൂ​ർ​ഖ​ൻ, മ​ഞ്ഞ​ച്ചേ​ര തു​ട​ങ്ങി ഒ​ട്ടേ​റെ വി​ഷ​മു​ള്ള​തും വി​ഷ​മി​ല്ലാ​ത്ത​തു​മാ​യ പാ​മ്പു​ക​ളെ ഇ​വി​ടെ കാ​ണാം.

റെ​പ്റ്റൈ​ൽ ഗാ​ർ​ഡ​ൻ എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ത​മി​ഴ്നാ​ട്ടി​ലെ മ​ഹാ​ബ​ലി​പു​ര​ത്തി​ന് അ​ടു​ത്തു​ള്ള മ​ദ്രാ​സ് ക്രൊ​ക്ക​ഡൈ​ൽ ബാ​ങ്ക് ആ​ൻ​ഡ് സെ​ന്‍റ​ർ ഫോ​ർ ഹെ​ർ​പ്പ​റ്റോ​ള​ജി.

 

K-Rail Survey

മു​ത​ല​ക​ൾ കൂ​ടാ​തെ വ​ലി​യ ഇ​നം ആ​മ​ക​ൾ, ഇ​ഗ്വാ​ന​ക​ൾ, പാ​മ്പു​ക​ൾ എ​ന്നി​വ​യു​ടെ വ​ലി​യ ശേ​ഖ​രം ഇ​വി​ടെ​യു​ണ്ട്. ഇ​വി​ടെ​യു​ള്ള ഇ​രു​ള സ്നേ​ക്ക് ക്യാ​ച്ചേ​ഴ്‌​സ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ പാ​മ്പു​ക​ളി​ൽ നി​ന്ന് വി​ഷം വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന രീ​തി സ​ന്ദ​ർ​ശ​ക​ർ​ക്ക് നേ​രി​ട്ട് കാ​ണാ​ൻ സാ​ധി​ക്കും.

പൂ​നെ​യി​ലെ രാ​ജീ​വ് ഗാ​ന്ധി സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​ണ് കാ​ട്രാ​ജ് സ്നേ​ക്ക് പാ​ർ​ക്ക്. പാ​മ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ മാ​റ്റു​ന്ന​തി​നാ​യി ഇ​വി​ടെ പ്ര​ത്യേ​ക സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന പ​ല​യി​നം പാ​മ്പു​ക​ളെ​യും ഇ​വി​ടെ സം​ര​ക്ഷി​ക്കു​ന്നു. 22-ല​ധി​കം ഇ​ന​ങ്ങ​ളി​ലാ​യി 150-ഓ​ളം പാ​മ്പു​ക​ളെ ഇ​വി​ടെ സം​ര​ക്ഷി​ക്കു​ന്നു​ണ്ട്.

പാ​മ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വ് പ​ക​രു​ന്ന​തി​നാ​യി ഒ​രു ലൈ​ബ്ര​റി ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കാ​ഴ്ച​പ​രി​മി​ത​ർ​ക്കാ​യി ബ്രെ​യി​ലി ലി​പി​യി​ലു​ള്ള വി​വ​ര​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്. നാ​ഗ​പ​ഞ്ച​മി പോ​ലു​ള്ള വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ പാ​മ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നാ​യി പ്ര​ത്യേ​ക ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ഇ​വി​ടെ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.

പി​ലി​ക്കു​ള സ്നേ​ക്ക് പാ​ർ​ക്ക് മം​ഗ​ളൂ​രു​വി​ലെ പി​ലി​ക്കു​ള നി​സ​ർ​ഗ​ധാ​മ​യു​ടെ ഭാ​ഗ​മാ​ണ്. രാ​ജ​വെ​മ്പാ​ല​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ഇ​വി​ടെ വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു.​പി​ലി​ക്കു​ള സ്നേ​ക്ക് പാ​ർ​ക്ക് ലോ​ക​മെ​മ്പാ​ടും അ​റി​യ​പ്പെ​ടു​ന്ന​ത് രാ​ജ​വെ​മ്പാ​ല​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ലും അ​വ​യു​ടെ കൃ​ത്രി​മ പ്ര​ജ​ന​ന​ത്തി​ലും കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളാ​ലാ​ണ്.

രാ​ജ​വെ​മ്പാ​ല​ക​ൾ​ക്കാ​യി പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ആ​വാ​സ​വ്യ​വ​സ്ഥ ഇ​വി​ടെ​യു​ണ്ട്. പൈ​ത്ത​ണു​ക​ൾ, വി​വി​ധ​യി​നം അ​ണ​ലി​ക​ൾ, മൂ​ർ​ഖ​ൻ പാ​മ്പു​ക​ൾ എ​ന്നി​വ​യ്‌​ക്കൊ​പ്പം മു​ത​ല​ക​ളെ​യും ആ​മ​ക​ളെ​യും ഇ​വി​ടെ കാ​ണാ​ൻ സാ​ധി​ക്കും.

ഇ​പ്പോ​ൾ മ​ന​സ്സി​ലാ​യി​ല്ലേ, പാ​മ്പു​ക​ൾ​ക്ക് മാ​ള​ങ്ങ​ൾ മാ​ത്ര​മ​ല്ല ന​ല്ല ഒ​ന്നാ​ന്ത​രം പാ​ർ​ക്കു​ക​ൾ കൂ​ടി ഉ​ണ്ടെ​ന്ന്...

Tags : snake today story

Recent News

Corehub Up