കോള​ജി​ൽ വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം; അ​ധ്യാ​പ​ക​ൻ മ​രി​ച്ചു
Thursday, May 2, 2024 10:48 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കോ​ള​ജി​ൽ വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട അ​ധ്യാ​പ​ക​ൻ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു . നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ര് മു​ടി​പ്പു​ര ജം​ഗ്ഷ​ൻ സൗ​പ​ർ​ണ്ണി​ക​യി​ൽ സു​നി​ൽ ലാ​ൽ (51) ആ​ണ് മ​രി​ച്ച​ത്.സം​സ്കാ​രം ഇന്ന് സ്വ​വ​സ​തി​യി​ൽ.

പ​ന​വൂ​ർ മു​സ്ലിം അ​സോ​സി​യേ​ഷ​ൻ ആ​ർ​ട്സ് & സ​യ​ൻ​സ് കോ​ള​ജി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് അ​ധ്യാ​പ​ക​നാ​യി​രു​ന്നു. രാ​വി​ലെ കോ​ള​ജി​ൽ വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​പ്പെ​ട്ട സു​നി​ൽ ലാ​ലി​നെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​യ്ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: പൂ​ജ ( ഗ​വ.​എ​ൽ​പി​എ​സ്, വ​ട്ടി​യൂ​ർ​ക്കാ​വ് ) മ​ക്ക​ൾ: അ​ശ്വി​ൻ,ശ്രേ​യ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).