കാ​ട്ടി​ൽ പോ​യി വോ​ട്ട് ചോ​ദി​ക്കു​ക: കൂ​രോ​ട്ടു​പാ​റ​യി​ൽ ബാ​ന​ർ
Friday, March 29, 2024 4:28 AM IST
നെ​ല്ലി​പ്പൊ​യി​ൽ: കാ​ട്ടി​ൽ പോ​യി വോ​ട്ട് ചോ​ദി​ക്കു​ക, നാ​ട്ടി​ൽ തെ​ണ്ടി ന​ട​ക്കേ​ണ്ട! തു​ട​ങ്ങി​യ വാ​ച​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഫ്ല​ക്സ് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ കൂ​രോ​ട്ടു​പാ​റ​യി​ൽ സ്ഥാ​പി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഫ്ല​ക്സ് കെ​ട്ടി​യ​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​യാ​ണ് ബാ​ന​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ന​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് ആ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. കൂ​രോ​ട്ടു​പാ​റ നി​വാ​സി​ക​ളു​ടെ പേ​രി​ലാ​ണ് ബാ​ന​ർ.