ന​വ ജ​ന​ശ​ക്തി കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ യു​ഡി​എ​ഫി​ന്
Thursday, April 25, 2024 4:34 AM IST
കോ​ഴി​ക്കോ​ട്: ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 20 സീ​റ്റി​ലും ന​വ​ജ​ന ശ​ക്തി കോ​ണ്‍​ഗ്ര​സ് യു​ഡി​എ​ഫി​നു പി​ന്തു​ണ ന​ൽ​കു​മെ​ന്നു ന​വ ജ​ന​ശ​ക്തി കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ശ​ങ്ക​ര​നെ​ല്ലൂ​ർ അ​റി​യി​ച്ചു.

മോ​ദി സ​ർ​ക്കാ​രും പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രും തു​ട​ർ​ന്നു വ​രു​ന്ന ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രെ​യു​ള്ള ജ​ന​ങ്ങ​ളു​ടെ അ​മ​ർ​ഷ​വും പ്ര​തി​ഷേ​ധ​വും സം​സ്ഥാ​ന​ത്തെ 20 പാ​ർ​ല​മെ​ന്‍റ് സീ​റ്റു​ക​ളി​ലും യു​ഡി​എ​ഫി​ന് അ​നു​കൂ​ല ത​രം​ഗം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.