ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Tuesday, March 19, 2024 7:09 AM IST
പു​ൽ​പ്പ​ള്ളി: എ​ച്ച്എം​എ​സ് തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​പാ​ൽ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. യൂ​ണി​യ​നി​ൽ അം​ഗ​ങ്ങ​ളാ​യ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളേ​യും ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. എ​ച്ച്എം​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ടി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ. അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി ക​ണ്ട​ത്തി​ൻ​ക​ര, സി.​എ​സ്. ച​ന്ദ്ര​ൻ, എം.​എ. ജോ​ർ​ജ്, എ.​ആ​ർ. സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.