ടി. ​ന​സ​റു​ദ്ദീ​ൻ കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, April 25, 2024 5:40 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ൽ​പ്പ​റ്റ യൂ​ണി​റ്റി​ന്‍റെ അ​റ​ക്ക​ൽ അ​വ​ന്യൂ റോ​ഡി​ലു​ള്ള ടി. ​ന​സ​റു​ദ്ദീ​ൻ കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം കെ. ​കു​ഞ്ഞി​രാ​യി ഹാ​ജി നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഇ. ​ഹൈ​ദ്രു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​വി​വി​ഇ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വാ​സു​ദേ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​വി. വ​ർ​ഗീ​സ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. മ​ഹേ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ജി​ൻ ടി. ​ജോ​യി, സി. ​ര​വീ​ന്ദ്ര​ൻ ക​ന്പ​ള​ക്കാ​ട്, അ​ഷ്റ​ഫ് കൊ​ട്ടാ​രം, സി​ബി മാ​ന​ന്ത​വാ​ടി, എ.​പി. ശി​വ​ദാ​സ​ൻ, പി.​വി. അ​ജി​ത്ത്, ടി. ​അ​ബ്ദു​ൽ ഹാ​രി​സ്, ത​നി​മ അ​ബ്ദു​റ​ഹ്മാ​ൻ,

ഷാ​ജി ക​ല്ല​ടാ​സ്, സി.​എ​ച്ച്. ഷൈ​ജ​ൽ, ഇ​സ്മാ​യി​ൽ കൈ​ര​ളി, പ്ര​മോ​ദ് ഗ്ലാ​ഡ്സ​ണ്‍, സാ​ലി​ഹ് ത​ങ്ങ​ൾ, കെ.​എ​ൻ. സൗ​ദ, സി. ​സ​രോ​ജി​നി, സു​പ്രി​യ രാ​ജ​ൻ, അ​ബ്ദു​റ​ഹ്മാ​ൻ പ്രാ​ണി​യ​ത്ത്, കെ.​കെ.​എ​സ്. നാ​യ​ർ, ബേ​ബി പാ​റ്റാ​നി, ക​ല​വ​റ മു​ഹ​മ്മ​ദ്, അ​ബ്ദു​ൽ റ​സാ​ക്ക്, കെ.​പി. ഫൈ​സ​ൽ, അ​ബ്ദു​ൽ സ​ലാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.