വി​ഷം അ​ക​ത്തു​ചെ​ന്ന് യു​വാ​വ് മ​രി​ച്ചു
Monday, April 29, 2024 10:35 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വി​ഷം അ​ക​ത്തു​ചെ​ന്ന് യു​വാ​വ് മ​രി​ച്ചു. പു​ത്ത​ൻ​കു​ന്ന് തീ​ണൂ​ർ ശി​വ​ദാ​സ​ൻ (45) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 9.30 ഓ​ടെ വീ​ടി​നു​ള്ളി​ൽ ശി​വ​ദാ​സ​നെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​നെ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.

ക​ർ​ഷ​ക​നും കൂ​ലി​ത്തൊ​ഴി​ലാ​ളി​യു​മാ​യ ഇ​ദ്ദേ​ഹ​ത്തി​ന് ഏ​ഴ് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യു​ണ്ട്. ഇ​തി​ൽ മ​ന​പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഭാ​ര്യ: പ്ര​ജി​ത. മ​ക്ക​ൾ: ശി​വാ​നി, ശി​വ പ്രി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​ങ്ക​ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ, ജാ​നു, പാ​ർ​വ​തി.