ലോ​ക തൊ​ഴി​ലാ​ളിദി​നം ആ​ഘോ​ഷി​ച്ചു
Friday, May 3, 2024 6:25 AM IST
പു​ൽ​പ്പ​ള്ളി: ലോ​ക തൊ​ഴി​ലാ​ളി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടൗ​ണി​ൽ വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ലി ന​ട​ത്തി. നൂ​റു​ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു. എം.​എ​സ്. സു​രേ​ഷ്ബാ​ബു, സ​ജി തൈ​പ്പ​റ​ന്പി​ൽ, മ​ണി പാ​ന്പ​നാ​ൽ, വി.​ടി. തോ​മ​സ്, ബൈ​ജു ന​ന്പി​ക്കൊ​ല്ലി, റെ​ജി പു​ളി​ങ്കു​ന്നേ​ൽ, അ​നി​ൽ സി. ​കു​മാ​ർ, തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ൽ​പ്പ​റ്റ: ടി​യു​സി​ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക തൊ​ഴി​ലാ​ളി ദി​നം ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് സാം ​പി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​പ​റേ​റ്റ് ആ​ശ്രി​ത​വും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വു​മാ​യ നി​ല​പാ​ടു​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രാ​യ ചെ​റു​ത്തു​നി​ൽ​പ്പ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തോ​ട് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. സെ​ക്ര​ട്ട​റി എം.​വി. ച​ന്ദ്ര​ൻ, കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ജ​യ​ൻ കോ​നി​ക്ക​ര, അ​ഡ്വ.​സു​ധാ​ക​ര​ൻ, ര​വീ​ന്ദ്ര​ൻ ചു​ള്ളി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ക​ൽ​പ്പ​റ്റ: മെ​യ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ്ട്രൈ​ക്ക​ർ സേ​നാം​ഗ​ങ്ങ​ൾ സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പ് വൃ​ത്തി​യാ​ക്കി. റി​സ​ർ​വ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റോ​യി, സു​ജി​ത്, പി.​ജി. ര​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​ന​ന്ത​വാ​ടി: സി​ഐ​ടി​യു ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​യ് ദി​നം ആ​ഘോ​ഷി​ച്ചു. എ​രു​മ​ത്തെ​രു​വി​ൽ​നി​ന്നു ഗാ​ന്ധി​പാ​ർ​ക്കി​ലേ​ക്ക് റാ​ലി ന​ട​ത്തി. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ൽ പി.​ടി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി. സ​ഹ​ദേ​വ​ൻ മെ​യ് ദി​ന സ​ന്ദേ​ശം ന​ൽ​കി. ടി.​കെ. പു​ഷ്പ​ൻ, എം. ​റെ​ജീ​ഷ്, കെ.​എം. വ​ർ​ക്കി, യു.​കെ. സ​രി​ത, കെ.​എം. അ​ബ്ദു​ൾ ആ​സി​ഫ്, കെ.​ജെ. റോ​യി, വി.​എം. സ​ന​ൽ, കെ.​ജി. ജോ​യി, സി.​പി. മു​ഹ​മ്മ​ദ​ലി, എ​ൻ.​ആ​ർ. അ​നീ​ഷ്, എ.​കെ. റൈ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഷോ​പ്സ് ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ഏ​രി​യ ക​മ്മി​റ്റി മെ​യ്ദി​നാ​ശം​സാ​കാ​ർ​ഡ്, മി​ഠാ​യി വി​ത​ര​ണം ന​ട​ത്തി.

മാ​ന​ന്ത​വാ​ടി: എ​ഐ​ടി​യു​സി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ മെ​യ് ദി​ന റാ​ലി ന​ട​ത്തി. ശോ​ഭ രാ​ജ​ൻ, സ​ജീ​വ​ൻ, നി​ഖി​ൽ പ​ദ്മ​നാ​ഭ​ൻ, വി.​വി. ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ൽ​പ്പ​റ്റ: ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​യ് ദി​നം ആ​ഘോ​ഷി​ച്ചു. ടൗ​ണി​ൽ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​സു​രേ​ഷ്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ദാ​സ് കോ​ട്ട​കൊ​ല്ലി, ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ലാം മീ​ന​ങ്ങാ​ടി, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ന​ജീ​ബ് പി​ണ​ങ്ങോ​ട്, ആ​ർ. രാ​മ​ച​ന്ദ്ര​ൻ, ജ്യോ​തി​ഷ്കു​മാ​ർ വൈ​ത്തി​രി, ജോ​ണി ന​ന്നാ​ട്ട്, കെ.​എ​സ്. ത​ങ്ക​ച്ച​ൻ, ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, ശ്രീ​ജി​ത്ത് കു​പ്പാ​ടി​ത്ത​റ, പി. ​വി​നോ​ദ്കു​മാ​ർ, എ​സ്. മ​ണി, ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി.​സി. ത​ങ്ക​ച്ച​ൻ, സു​ന്ദ​ർ​രാ​ജ് എ​ട​പ്പെ​ട്ടി, ബാ​ബു പി​ണ്ടി​പ്പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: കേ​ര​ള സ്റ്റേ​റ്റ് ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റ​സ് യൂ​ണി​യ​ൻ(​ക​ഐ​ൽ​സി​എ​യു)​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​യ് ദി​നം ആ​ഘോ​ഷി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ജ്യോ​തി​ഷ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജ​ഫ​ർ​ഖാ​ൻ പാ​ല​ക്കാ​ട്, അ​നി​ൽ​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം, മ​നോ​ജ് മ​ല​പ്പു​റം, ഇ.​വി. സ​ജി, ടി.​കെ. ഉ​മ്മ​ർ, എ​ൻ.​കെ. ശ്രീ​നി​വാ​സ​ൻ, കെ.​പി. മോ​ഹ​ന​ൻ, പ്ര​ഭാ​ക​ര​ൻ നാ​യ​ർ ബ​ത്തേ​രി, ബേ​ബി തു​രു​ത്തി​യി​ൽ, ഗോ​പി പൂ​താ​ടി, സൈ​നു​ദീ​ൻ ക​ൽ​പ്പ​റ്റ, കെ. ​സെ​യ്ഫു​ള്ള വൈ​ത്തി​രി, ഹാ​രി​സ് പ​ടി​ഞ്ഞാ​റ​ത്ത​റ, ഇ.​ഇ. ജോ​സ് കോ​ട്ട​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​യ​നി​ൽ അം​ഗ​ത്വ​മെ​ടു​ത്ത​വ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു.