എ​ൻ​ഡി​എ​യു​ടെ ബൂ​ത്ത് ഓ​ഫീ​സ് ത​ക​ർ​ത്ത​താ​യി പ​രാ​തി
Saturday, April 27, 2024 5:17 AM IST
ക​ന്പ​ള​ക്കാ​ട്:എ​ൻ​ഡി​എ​യു​ടെ ബൂ​ത്ത് ഓ​ഫീ​സ് ത​ക​ർ​ത്ത​താ​യി പ​രാ​തി. ക​ണി​യാ​ന്പ​റ്റ യു​പി സ്കൂ​ളി​ലെ 52-ാം ന​ന്പ​ർ പോ​ളിം​ഗ് സ്റ്റേ​ഷ​ന​ടു​ത്തു​ള്ള ബൂ​ത്താ​ണ് ത​ക​ർ​ത്ത​ത്.

പോ​സ്റ്റ​റു​ക​ളും തോ​ര​ണ​ങ്ങ​ളും കീ​റി ന​ശി​പ്പി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു പ്ര​ദേ​ശ​ത്തെ എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.