അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Friday, May 3, 2024 6:25 AM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട് അ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​മു​ത കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ പാ​ട്ട​വ​യ​ൽ, നാ​ടു​കാ​ണി, താ​ഴെ നാ​ടു​കാ​ണി ചെ​ക്പോ​സ്റ്റു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത പോ​ലീ​സ് ചെ​ക്പോ​സ്റ്റു​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​മെ​ന്നും ശൗ​ചാ​ല​യം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് സു​ന്ദ​ര വ​ടി​വേ​ലു, മു​തു​മ​ല ക​ടു​വാ സ​ങ്കേ​തം ഡ​യ​റ​ക്ട​ർ വെ​ങ്കി​ടേ​ഷ്, ഡി​വൈ​എ​സ്പി​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.