ഗോവയിൽ മിഗ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി
Thursday, January 4, 2018 12:53 AM IST
പനാജി: മിഗ് 29കെ യുദ്ധവിമാനം ടേക്ക് ഓഫ് ചെയ്യാനൊരുങ്ങുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറി. വിമാനത്തിനുള്ളിൽ തീപിടു ത്തമുണ്ടായെങ്കിലും പൈലറ്റ് രക്ഷപ്പെട്ടു. ഐഎൻഎസ് ഹൻസ യുദ്ധക്കപ്പലിൽനിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം.