മധ്യപ്രദേശിൽ കോൺഗ്രസ് 29 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
മധ്യപ്രദേശിൽ കോൺഗ്രസ് 29 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Thursday, November 8, 2018 12:37 AM IST
ന്യൂ​​ഡ​​ൽ​​ഹി: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ കോ​​ൺ​​ഗ്ര​​സ് 29 സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ പ​​ട്ടി​​ക പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തോ​​ടെ നാ​​ലു ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി 213 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ കോ​​ൺ​​ഗ്ര​​സ് പ്ര​​ഖ്യാ​​പി​​ച്ചു​​ക​​ഴി​​ഞ്ഞു. 230 അം​​ഗ​​ങ്ങ​​ളാ​​ണു മ​​ധ്യ​​പ്ര​​ദേ​​ശ് നി​​യ​​മ​​സ​​ഭ​​യി​​ലു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.