നാലു ലക്ഷം രൂപയുടെ സ്വർണവുമായി മൂന്നു പാക് പൗരന്മാർ പിടിയിലായി
Monday, June 24, 2019 12:12 AM IST
ബാ​​​ർ​​​മേ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്ന് താ​​ർ എ​​ക്സ്പ്ര​​സി​​ൽ രാ​​​ജ​​​സ്ഥാ​​​നി​​​ലെ മു​​​ന​​​ബാ​​​വോ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തി​​​യ നാ​​​ലു പാ​​​ക് പൗ​​​ര​​​ന്മാ​​​രി​​​ൽ​​​നി​​​ന്ന് 4.28 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി. ഷ​​​ബീ​​​ർ ഹു​​​സൈ​​​ൻ, ദു​​​ഡ രാം, ​​​രാം​​​ദാ​​​സ് എ​​​ന്നി​​​വ​​​രാ​​ണു ശ​​നി​​യാ​​ഴ്ച രാ​​ത്രി പി​​​ടി​​​യി​​​ലാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.