വാഹനാപകടത്തിൽ 21 മരണം
Thursday, May 15, 2025 10:43 PM IST
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ 21 പേർ മരിച്ചു. ടാങ്കർ ലോറി, ബസ്, വാൻ എന്നിവയാണ് അപകടത്തിൽ ഉൾപ്പെട്ടത്.