ബ​​​​ർ​​​​മിം​​​​ഗ് ഹാം: ​​​​ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ൻ സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ ലീ​​​​ഗി​​​​ന്‍റെ വാ​​​​ർ​​​​ഷി​​​​ക കൂ​​​​ട്ടാ​​​​യ്മ ‘സൗ​​​​റൂ​​​​ത്ത’ 2025 ബ​​​​ർ​​​​മിം​​​​ഗ് ഹാ​​​​മി​​​​ലെ വാ​​​​ഷ് വു​​​​ഡ് ഹീ​​​​ത്ത് അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ൽ ന​​​​ട​​​​ത്തി.​​​​

നൂ​​​​റു ക​​​​ണ​​​​ക്കി​​​​ന് കു​​​​ഞ്ഞു മി​​​​ഷ​​​​ന​​​​റി​​​​മാ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്ത സ​​​​മ്മേ​​​​ള​​​​നം വി​​​​ശ്വാ​​​​സ പ്ര​​​​ഘോ​​​​ഷ​​​​ണ വേ​​​​ദി​​​​യാ​​​​യി മാ​​​​റി. ബി​​​ഷ​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് സ്രാ​​​​മ്പി​​​​ക്ക​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​ർ​​​പ്പി​​​ച്ച് സ​​​മ്മേ​​​ള​​​നം ഉ​​​ദ്​​​​ഘാ​​​​ട​​​​നം ചെ​​​​യ്തു.