മെ​​​ൽ​​​ബ​​​ൺ: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ പോ​​​ലീ​​​സ് മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ് അ​​​ത്യാ​​​സ​​​ന്ന നി​​​ല​​​യി​​​ൽ. ത​​​ല​​​ച്ചോ​​​റി​​നു ക്ഷ​​​ത​​​മേ​​​റ്റെ​​​ന്നും സം​​​ശ​​​യ​​​മു​​​ണ്ട്. അ​​​ഡ​​​ലെ​​​യ്ഡി​​​ലെ പേ​​​യ്നെ​​​ഹാം റോ​​​ഡി​​​ൽ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ആ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ഗാ​​​ർ​​​ഹി​​​ക പീ​​​ഡ​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടു​​​വെ​​​ന്ന സം​​​ശ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഗൗ​​​ര​​​വ് കു​​​ന്തി എ​​​ന്ന​​​യാ​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗൗ​​​ര​​​വ് നി​​​ര​​​പ​​​രാ​​​ധി​​​യാ​​​ണെ​​​ന്നു ഭാ​​​ര്യ​​​യാ​​​യ അ​​​മൃ​​​ത്പാ​​​ൽ കൗ​​​ർ വി​​​ളി​​​ച്ചു പ​​​റ​​​യു​​​ന്ന വീ​​​ഡി​​​യോ ഒ​​​രു വാ​​​ർ​​​ത്താ പോ​​​ർ​​​ട്ട​​​ൽ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടു​​​ണ്ട്.

ഭാ​​​ര്യ​​​യാ​​​ണ് വീ​​​ഡി​​​യോ പ​​​ക​​​ർ​​​ത്തി​​​യ​​​ത്. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ത​​​ന്‍റെ ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ ക​​​ഴു​​​ത്തി​​​ൽ കാ​​​ൽ​​​മു​​​ട്ടു കൊ​​​ണ്ട് കു​​​ത്തി​​​യെ​​​ന്നും ഭ​​​യ​​​ന്നു​​​പോ​​​യ താ​​​ൻ വീ​​​ഡി​​​യോ ചി​​​ത്രീ​​​ക​​​ര​​​ണം നി​​​ർ​​​ത്തി​​​യെ​​​ന്നും കൗ​​​ർ പ​​​റ​​​യു​​​ന്നു. റോ​​​യ​​​ൽ അ​​​ഡ​​​ലെ​​​യ്ഡ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ഗൗ​​​ര​​​വി​​​ന്‍റെ മ​​​സ്തി​​​ഷ്ക​​​ത്തി​​​നും ക​​​ഴു​​​ത്തി​​​ലെ നാ​​​ഡി​​​ക​​​ൾ​​​ക്കും പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ടെ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.


ഭാ​​​ര്യ​​​യു​​​മാ​​​യി ത​​​ർ​​​ക്ക​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ടി​​​രു​​​ന്ന ഗൗ​​​ര​​​വ് അ​​​വ​​​രെ മ​​​ർ​​​ദി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു തെ​​​റ്റി​​​ദ്ധ​​​രി​​​ച്ചാ​​​വാം അ​​​തു​​​വ​​​ഴി ക​​​ട​​​ന്നു പോ​​​യ പ​​​ട്രോ​​​ൾ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട്ട​​​തെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം. എ​​​ന്നാ​​​ൽ, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ല​​​ഭി​​​ച്ച പ​​​രി​​​ശീ​​​ല​​​ന​​മ​​​നു​​​സ​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് അ​​​വ​​​ർ ചെ​​​യ്ത​​​തെ​​​ന്നു സൗ​​​ത്ത് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഗ്രാ​​​ന്‍റ് സ്റ്റീ​​​വ​​​ൻ​​​സ് പ്ര​​​തി​​​ക​​​രി​​​ച്ചു.