ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ സ്പെ​​​ല്ലിം​​​ഗ് ബീ ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രാ​​യ കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ധി​​​പ​​​ത്യം തു​​​ട​​​രു​​​ന്നു. ടെ​​​ക്സ​​​സി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​തി​​​മൂ​​​ന്നു​​​കാ​​​ര​​​ൻ ഫൈ​​​സ​​​ൻ സാ​​​കി ഈ ​​​വ​​​ർ​​​ഷ​​​ത്തെ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് സ്വ​​​ന്ത​​​മാ​​​ക്കി.

വ്യാ​​ഴാ​​​ഴ്ച രാ​​​ത്രി ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ ന​​​ട​​​ന്ന ഫൈ​​​ന​​​ലി​​​ലെ 21-ാം റൗ​​​ണ്ടി​​​ൽ ‘éclaircissement’ എ​​​ന്ന ഇം​​​ഗ്ലീ​​​ഷ് വാ​​​ക്കി​​​ലെ അ​​​ക്ഷ​​​ര​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി പ​​​റ​​​ഞ്ഞാ​​​ണ് സാ​​​ക്കി വി​​​ജ​​​യി​​​ച്ച​​​ത്. ജോ​​​ർ​​​ജി​​​യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ സ​​​ർ​​​വാ​​​ദ്ന്യ ക​​​ഥം ര​​​ണ്ടാം സ്ഥാ​​​നം നേ​​​ടി.


ഹൈ​​​ദ​​​രാബാ​​​ദി​​​ൽ വേ​​​രു​​​ക​​​ളു​​​ള്ള ഫൈ​​​സ​​​ൻ സാ​​​കി ഏ​​​ഴാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ സ്പെ​​​ല്ലിം​​​ഗ് ബീ ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ ബ്ര​​​ഹ​​​ത് സോ​​​മ​​​യോ​​​ടു തോ​​​റ്റ് ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നു.

ഫൈ​​​സ​​​ൻ സാ​​​കി​​​ക്ക് 50,000 ഡോ​​​ള​​​റും മെ​​​ഡ​​​ലും ട്രോ​​​ഫി​​​യും സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ച്ചു.