ഡ​​​മാ​​​സ്ക​​​സ്: ​​​തു​​​ർ​​​ക്കി​​​യി​​​ലെ യു​​​എ​​​സ് അം​​​ബാ​​​സ​​​ഡ​​​ർ ടോം ​​​ബ​​​റാ​​​ക്കി​​​നെ സി​​​റി​​​യ​​​യി​​​ലെ പ്ര​​​ത്യേ​​​ക യു​​​എ​​​സ് പ്ര​​​തി​​​നി​​​ധി​​​യാ​​​യി ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം നി​​​യ​​​മി​​​ച്ചു.

ഇ​​​ന്ന​​​ലെ അ​​​ദ്ദേ​​​ഹം ഡ​​​മാ​​​സ്ക​​​സി​​​ലെ​​​ത്തി സി​​​റി​​​യ​​​യി​​​ലെ യു​​​എ​​​സ് അം​​​ബാ​​​സ​​​ഡ​​​റു​​​ടെ വ​​​സ​​​തി തു​​​റ​​​ക്കു​​​ക​​​യും യു​​​എ​​​സ് പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്തു. അ​​​തേ​​​സ​​​മ​​​യം, സി​​​റി​​​യ​​​യി​​​ലെ യു​​​എ​​​സ് എം​​​ബ​​​സി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി തു​​​റ​​​ന്നി​​​ട്ടി​​​ല്ല.


അ​​​ഹ​​​മ്മ​​​ദ് അ​​​ൽ ഷാ​​​ര ന​​​യി​​​ക്കു​​​ന്ന സി​​​റി​​​യ​​​യി​​​ലെ പു​​​തി​​​യ സ​​​ർ​​​ക്കാ​​​രു​​​മാ​​​യി അ​​​മേ​​​രി​​​ക്ക ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി. ഈ ​​​മാ​​​സം ആ​​​ദ്യം ഗ​​​ൾ​​​ഫ് പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തി​​​യ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് സൗ​​​ദി​​​യി​​​ൽ​​​വ​​​ച്ച് അ​​​ൽ ഷാ​​​ര​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.