അ​​ബു​​ജ: മ​​ധ്യ നൈ​​ജീ​​രി​​യ​​യി​​ൽ ഫു​​ലാ​​നി ഭീ​​ക​​ര​​രു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 42 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ബെ​​ന്യു സം​​സ്ഥാ​​ന​​ത്ത് ശ​​നി​​യാ​​ഴ്ച​​യും ഞാ​​യ​​റാ​​ഴ്ച​​യു​​മാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.

ഞാ​​യ​​റാ​​ഴ്ച അ​​ഹു​​മേ ഓ​​ണ്ടോ​​ന ഗ്രാ​​മ​​ങ്ങ​​ളി​​ൽ 32 പേ​​രും ശ​​നി​​യാ​​ഴ്ച പ​​ത്തു പേ​​രു​​മാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ര​​ണ്ടു വ​​യ​​സി​​ൽ താ​​ഴെ പ്രാ​​യ​​മു​​ള്ള കു​​ട്ടി​​ക​​ളും നി​​ഷ്ഠു​​ര​​മാ​​യി കൊ​​ല്ല​​പ്പെ​​ട്ടു. ഒ​​രു ക​​ത്തോ​​ലി​​ക്കാ പു​​രോ​​ഹി​​ത​​നും വെ​​ടി​​യേ​​റ്റി​​രു​​ന്നു. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്.