കൊ​​​ച്ചി: മാ​​​രി​​​യ​​​റ്റ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഇ​​​ന്ത്യ​​​ൻ റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ക​​​ന്പ​​​നി​​​യാ​​​യ പ്ര​​​സ്റ്റീ​​​ജ് ഗ്രൂ​​​പ്പു​​​മാ​​​യി കൈ​​​കോ​​​ർ​​​ക്കു​​​ന്നു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഇ​​​രു​​​ക​​​ന്പ​​​നി​​​ക​​​ളും ഒ​​​പ്പു​​വ​​​ച്ചു.