സ്വ​ര്‍​ണവി​ല വീ​ണ്ടും കൂടി
സ്വ​ര്‍​ണവി​ല വീ​ണ്ടും കൂടി
Wednesday, January 6, 2021 1:13 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വീ​​​ണ്ടും വ​​​ര്‍​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 40 രൂ​​​പ​​​യും പ​​​വ​​​ന് 320 രൂ​​​പ​​​യു​​​മാ​​​ണു ഇ​​​ന്ന​​ലെ വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണം ഗ്രാ​​​മി​​​ന് 4,800 രൂ​​​പ​​​യും പ​​​വ​​​ന് 38,400 രൂ​​​പ​​​യു​​​മാ​​​യി. തി​​ങ്ക​​ളാ​​ഴ്ച ര​​​ണ്ടു ത​​​വ​​​ണ​​​യാ​​​യി ഗ്രാ​​​മി​​​ന് 70 രൂ​​​പ​​​യും പ​​​വ​​​ന് 560 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.