ഡെ​ക്കാ​ന്‍ ബീ​റ്റ്സ്: ഓ​ഡി​ഷ​ന്‍ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Wednesday, May 11, 2022 1:04 AM IST
കൊ​​​ച്ചി: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ യു​​​വ​​​സം​​​ഗീ​​​ത പ്ര​​​തി​​​ഭ​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള സ്‌​​​കോ​​​ഡ ഡെ​​​ക്കാ​​​ന്‍ ബീ​​​റ്റ്സി​​​ന്‍റെ മ​​​ല​​​യാ​​​ളം ഓ​​​ഡി​​​ഷ​​​ന്‍ വി​​​ജ​​​യി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​ന​​​ന്തു ഗോ​​​പി, സം​​​ഗീ​​​ത്, തെ​​​രേ​​​സ ജോ​​​ര്‍​ജ്, മാ​​​ള​​​വി​​​ക സു​​​രേ​​​ഷ്, ഭാ​​​വ​​​ന വി​​​ജ​​​യ​​​ന്‍ (എ​​​ല്ലാ​​​വ​​​രും കൊ​​​ച്ചി), കെ.​​​എ​​​സ്. കീ​​​ര്‍​ത്ത​​​ന ഗോ​​​കു​​​ല്‍ മോ​​​ഹ​​​ന്‍ അ​​​റ​​​ക്ക​​​ല്‍ (തൃ​​​ശൂ​​​ര്‍), സി. ​​​ദേ​​​വാം​​​ഗ​​​ന (ക​​​ണ്ണൂ​​​ര്‍), സ​​​ഞ്ജ​​​യ് സ​​​തീ​​​ഷ് (കോ​​​ഴി​​​ക്കോ​​​ട്), മാ​​​ധ​​​വ​​​ന്‍ നാ​​​യ​​​ര്‍ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) എ​​​ന്നി​​​വ​​​രാ​​​ണ് തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.


40 പേ​​​രാ​​​ണ് ഫൈ​​​ന​​​ല്‍ റൗ​​​ണ്ടി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ക. വോ​​​ട്ടി​​​ലൂ​​​ടെ 16 (ഓ​​​രോ ഭാ​​​ഷ​​​യി​​​ല്‍​നി​​​ന്ന് 4) ഫൈ​​​ന​​​ലി​​​സ്റ്റു​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. കൊ​​​ച്ചി​​​യി​​​ലാ​​​യി​​​രു​​​ന്നു മ​​​ല​​​യാ​​​ളം ഓ​​​ഡി​​​ഷ​​​ന്‍. ഗാ​​​യി​​​ക സി​​​ത്താ​​​ര കൃ​​​ഷ്ണ​​​കു​​​മാ​​​ര്‍ ആ​​​യി​​​രു​​​ന്നു ജൂ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.