പ്രൈ​ഡ് ഓ​ഫ് കെ​എം​എ അ​വാ​ര്‍​ഡ് മ​ധു എ​സ്. നാ​യ​ര്‍​ക്ക്
പ്രൈ​ഡ് ഓ​ഫ് കെ​എം​എ  അ​വാ​ര്‍​ഡ് മ​ധു എ​സ്. നാ​യ​ര്‍​ക്ക്
Saturday, November 26, 2022 12:31 AM IST
കൊ​​​ച്ചി: കൊ​​​ച്ചി​​​ന്‍ ഷി​​​പ്‌​​​യാ​​​ര്‍​ഡ് സി​​​എം​​​ഡി മ​​​ധു എ​​​സ്. നാ​​​യ​​​ര്‍​ക്ക് പ്രൈ​​​ഡ് ഓ​​​ഫ് കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​എം​​​എ ) അ​​​വാ​​​ര്‍​ഡ് ന​​​ല്‍​കി. കൊ​​​ച്ചി തു​​​റ​​​മു​​​ഖ ട്ര​​​സ്റ്റ് ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ ഡോ. ​​​എം ബീ​​​ന മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. കെ​​​എം​​​എ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ല്‍. നി​​​ര്‍​മ​​​ല അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.