ഐടിഐ മ്യൂച്വല് ഫണ്ട് എന്എഫ്ഒ തുടങ്ങി
Friday, June 2, 2023 11:40 PM IST
കൊച്ചി: ഐടിഐ മ്യൂച്വല് ഫണ്ട് പുതിയ ഐടിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര് (എന്എഫ്ഒ) ആരംഭിച്ചു. പുതിയ ഫണ്ടില് നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 12 ആണ്.
30 കമ്പനികളിലാണ് ഫണ്ട് നിക്ഷേപിക്കുക. 5000 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തുക.