മെ​സി ഗോ​ളി​ൽ ബാ​ഴ്സ
മെ​സി ഗോ​ളി​ൽ ബാ​ഴ്സ
Tuesday, December 3, 2019 12:04 AM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ ഗോ​​ളി​​ൽ ബാ​​ഴ്സ​​ലോ​​ണ 1-0ന് ​​അ​​ത്ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. 86-ാം മി​​നി​​റ്റി​​ൽ ലൂ​​യി​​സ് സു​​വാ​​ര​​സി​​ന്‍റെ പാ​​സി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ ഗോ​​ൾ. ബാ​​ഴ്സ ലീ​​ഗി​​ൽ 31 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.