ഇ​​​​ന്ത്യ​​​​യു​​​​ടെ കിഡംബി ശ്രീ​​​​കാ​​​​ന്ത് കാ​​​​ന​​​​ഡ ഓ​​​​പ്പ​​​​ണ്‍ സൂ​​​​പ്പ​​​​ർ 300 ബാ​​​​ഡ്മി​​​​ന്‍റ​​​​ണ്‍ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ് പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സ് സെ​​​​മി​​​​ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു.

ടോ​​​​പ് സീ​​​​ഡ് ചൈ​​​​നീ​​​​സ് താ​​​​യ്പേ​​​​യി​​​​യു​​​​ടെ ചൗ ​​​​ടി​​​​യെ​​​​ൻ ചെ​​​​ന്നി​​​​നെ നേ​​​​രി​​​​ട്ടു​​​​ള്ള സെ​​​​റ്റു​​​​ക​​​​ൾ​​​​ക്കാ​​​​ണ് ശ്രീ​​​​കാ​​​​ന്ത് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. 43 മി​​​​നി​​​​റ്റ് നീ​​​​ണ്ട ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ൽ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ലോ​​​​ക ആ​​​​റാം ന​​​​ന്പ​​​​ർ താ​​​​രം ചൗ​​​​വി​​​​നെ 21-18, 21-9 സ്കോ​​​​റി​​​​നാ​​​​ണ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.