ജോക്കോവിച്ചിനെ തോല്‍പ്പിച്ച് തീം ഫൈനലില്‍
Saturday, November 21, 2020 11:57 PM IST
ലണ്ടന്‍: എടിപി ഫൈനല്‍സ് ടെന്നീസില്‍ ഡൊമിനിക് തീം ഫൈനലില്‍. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിനെ 7-5, 6-7(10-12), 7-6(7-5)ന് തോല്‍പ്പിച്ചാണ് തീം ഫൈനലില്‍ പ്രവേശിച്ചത്.