ബാസ്കറ്റ്: ഇന്ത്യക്ക് യോഗ്യത
Sunday, February 21, 2021 12:07 AM IST
മ​നാ​മ: ഫി​ബ ഏ​ഷ്യ ക​പ്പ് 2021 ബാ​സ്ക​റ്റ്ബോ​ളി​ൽ ഗ്രൂ​പ്പ് ഡി ​മൂ​ന്നാം സ്ഥാ​ന​ത്തോ​ടെ ഇ​ന്ത്യ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് മു​ന്നേ​റി. ഇ​റാ​ക്കി​നെ​തി​രാ​യ 81-79 ജ​യ​ത്തോ​ടെ​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.