ആ​​ൽ​​ഫ പ​​ത്ത​​നം​​തി​​ട്ട ഫൈ​​ന​​ലി​​ൽ
Sunday, March 7, 2021 12:12 AM IST
ആ​​ല​​പ്പു​​ഴ: ബാ​​സ്ക്മാ​​നി​​യ ട്രോ​​ഫി ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​ൽ​​ഫ പ​​ത്ത​​നം​​തി​​ട്ട ഫൈ​​ന​​ലി​​ൽ. ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ആ​​ൽ​​ഫ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്, 50-49.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.