ദയനീയം, വിൻഡീസ്
ദയനീയം, വിൻഡീസ്
Tuesday, August 9, 2022 12:39 AM IST
ഫ്ളോ​​​റി​​​ഡ: വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സി​​​നെ​​​തി​​​രാ​​​യ ട്വ​​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​​ര​​​ന്പ​​​ര 4-1ന് ​​​ഇ​​​ന്ത്യ സ്വ​​​ന്ത​​​മാ​​​ക്കി. അ​​​ഞ്ചാം ട്വ​​​ന്‍റി-20​​​യി​​​ൽ വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സി​​​നെ 88 റ​​​ണ്‍സി​​​ന് ഇ​​​ന്ത്യ ത​​​ക​​​ർ​​​ത്തു. ഇ​​​ന്ത്യ ഉ​​​യ​​​ർ​​​ത്തി​​​യ 189 റ​​​ണ്‍സ് ല​​​ക്ഷ്യം പി​​​ന്തു​​​ട​​​ർ​​​ന്ന വി​​​ൻ​​​ഡീ​​​സ് 15.4 ഓ​​​വ​​​റി​​​ൽ 100 റ​​​ണ്‍സി​​​ന് എ​​​ല്ലാ​​​വ​​​രും പു​​​റ​​​ത്താ​​​യി. വി​​​ൻ​​​ഡീ​​​സി​​​ന്‍റെ 10 വി​​​ക്ക​​​റ്റും ഇ​​​ന്ത്യ​​​ൻ സ്പി​​​ന്ന​​​ർ​​​മാ​​​രാ​​​ണു വീ​​​ഴ്ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.