കു​​രു​​ണി​​യ​​ൻ ഗോ​​ളി​​ൽ ഇ​​ന്ത്യ
Saturday, September 24, 2022 11:42 PM IST
ഹാ​​നോ​​യ് (വി​​യ​​റ്റ്നാം): ത്രി​​രാ​​ഷ്‌​ട്ര രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ ഫു​​ട്ബോ​​ളി​​ൽ മ​​ല​​യാ​​ളി​​താ​​രം ആ​​ഷി​​ഖി കു​​രു​​ണി​​യ​​ന്‍റെ ഗോ​​ളി​​ൽ ഇ​​ന്ത്യ​​ക്ക് സ​​മ​​നി​​ല. സിം​​ഗ​​പ്പൂ​​രി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ 1-1ന് ​​സ​​മ​​നി​​ല​​യു​​മാ​​യി ക​​ളം​​വി​​ട്ടു. 37-ാം മി​​നി​​റ്റി​​ൽ ഇ​​ഖ്സാ​​ൻ ഫ​​ൻ​​ഡി​​യി​​ലൂ​​ടെ സിം​​ഗ​​പ്പൂ​​ർ ലീ​​ഡ് നേ​​ടി. 43-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു കു​​രു​​ണി​​യ​​ന്‍റെ ഗോ​​ൾ എ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.