മുംബൈ മിന്നിച്ചു
Friday, March 15, 2024 3:25 AM IST
ചെന്നൈ: പ്രൈം വോളിബോൾ സൂപ്പർ ഫൈവ് പോരാട്ടത്തിൽ മുബൈ മിറ്റിയേഴ്സിനു ജയം. നിലവിലെ ചാമ്പ്യന്മാരായ അഹമ്മദാബാദ് ഡിഫെൻഡേഴ്സിനെ മുംബൈ കീഴടക്കി. സ്കോർ: 15-8, 13-15, 7-15, 16-14, 15-13.