ന്യൂ​യോ​ര്‍ക്ക്: 2025 എ​ന്‍ബി​എ ഫൈ​ന​ല്‍സി​ല്‍ കി​രീ​ടാ​വ​കാ​ശി അ​രെ​ന്ന​റി​യാ​ന്‍ സൂ​പ്പ​ര്‍ ക്ലൈ​മാ​ക്‌​സ് അ​ര​ങ്ങേ​റു​മെ​ന്നു​റ​പ്പാ​യി.

ഏ​ഴ് റൗ​ണ്ടു​ള്ള ഫൈ​ന​ല്‍സി​ലെ ആ​റാം മ​ത്സ​രം പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍, കി​രീ​ട പോ​രാ​ട്ട​രം​ഗ​ത്തു​ള്ള ഇ​ന്ത്യാ​ന പേ​സേ​ഴ്‌​സും ഒ​ക്‌​ല​ഹോ​മ സി​റ്റി ത​ണ്ടേ​ഴ്‌​സും മൂ​ന്നു ജ​യം വീ​തം സ്വ​ന്ത​മാ​ക്കി ടൈ​യി​ല്‍.

ഇ​ന്ന​ലെ ന​ട​ന്ന ആ​റാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യാ​ന പേ​സേ​ഴ്‌​സ് 108-91നു ​ജ​യം നേ​ടി​യ​തോ​ടെ​യാ​ണ് ജേ​താ​ക്ക​ളെ നി​ശ്ച​യി​ക്കാ​ന്‍ ഏ​ഴാം മ​ത്സ​രം​വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​ത്.