ഓ​സ്റ്റി​ന്‍ (യു​എ​സ്എ): 2025 കോ​ണ്‍കാ​കാ​ഫ് ഗോ​ള്‍ഡ് ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ യു​എ​സ്എ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. ഗ്രൂ​പ്പ് ഡി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ജ​യം സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണി​ത്.

യുഎസ്എ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ 1-0നു ​സൗ​ദി അ​റേ​ബ്യ​യെ തോ​ല്‍പ്പി​ച്ചു. ഗ്രൂ​പ്പ് എ​യി​ല്‍നി​ന്ന് മെ​ക്‌​സി​ക്കോ, കോ​സ്റ്റാ​റി​ക്ക ടീ​മു​ക​ള്‍ ക്വാ​ര്‍​ട്ട​ർ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.