41 കാ​റ്റ​ഗ​റി​ക​ളി​ലേ​ക്ക് പി​എ​സ്‌​സി വി​ജ്ഞാ​പ​നം
41 കാ​റ്റ​ഗ​റി​ക​ളി​ലേ​ക്ക്  പി​എ​സ്‌​സി വി​ജ്ഞാ​പ​നം
Tuesday, April 16, 2024 2:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 41 കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലേ​​​ക്ക് വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ജ​​​ന​​​റ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് - സം​​​സ്ഥാ​​​ന​​​ത​​​ലം

കേ​​​ര​​​ള​​​ത്തി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ൽ സി​​​സ്റ്റം അ​​​ന​​​ലി​​​സ്റ്റ്, മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ൽ വെ​​​റ്ററിന​​​റി സ​​​ർ​​​ജ​​​ൻ ഗ്രേ​​​ഡ് 2, കേ​​​ര​​​ള​​​ത്തി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (ഇ​​​ൻ​​​സ്ട്രമെ​​​ന്‍റേ​​​ഷ​​​ൻ, ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ), പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ്), സ്റ്റേ​​​റ്റ് ഫാ​​​മിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള ലി​​​മി​​​റ്റ​​​ഡി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ ഗ്രേ​​​ഡ് ര​​​ണ്ട്, കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ എ​​​ൽ​​​ഡി ക്ല​​​ർ​​​ക്ക് (ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന).

ജ​​​ന​​​റ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് -ജി​​​ല്ലാ​​​ത​​​ലം

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്)-​​​എ​​​ൽ​​​പി​​​എ​​​സ് (ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്) യു​​​പി​​​എ​​​സ്, വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (ഹി​​​ന്ദി), ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ സീ​​​വിം​​​ഗ് ടീ​​​ച്ച​​​ർ (ഹൈ​​​സ്കൂ​​​ൾ), കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ടീ​​​ച്ച​​​ർ (ഹൈ​​​സ്കൂ​​​ൾ) - മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം, വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഡ്രോ​​​യിം​​​ഗ് ടീ​​​ച്ച​​​ർ (ഹൈ​​​സ്കൂ​​​ൾ), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പി​​​ൽ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് 2 (ഹോ​​​മി​​​യോ), എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ പാ​​​ർ​​​ട്ട്ടൈം ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (ഹി​​​ന്ദി), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ പാ​​​ർ​​​ട്ട്ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (ഹി​​​ന്ദി), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ലി​​​ഫ്റ്റ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പി​​​ൽ ല​​​ബോ​​​റ​​​ട്ട​​​റി അ​​​റ്റ​​​ൻ​​​ഡ​​​ർ, വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ എ​​​ൻ​​​ക്വ​​​യ​​​റി ക​​​മ്മീഷ​​​ണ​​​ർ ആ​​​ൻ​​​ഡ് സ്പെ​​​ഷ​​​ൽ ജ​​​ഡ്ജ് വ​​​കു​​​പ്പി​​​ൽ ഡ​​​ഫേ​​​ദാ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ സ​​​ർ​​​വേ ആ​​​ൻ​​​ഡ് ലാ​​​ൻ​​​ഡ് റിക്കാർ​​​ഡ്സ് വ​​​കു​​​പ്പി​​​ൽ പ്ര​​​സ്മാ​​​ൻ.

സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് - സം​​​സ്ഥാ​​​ന​​​ത​​​ലം

കേ​​​ര​​​ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ടീ​​​ച്ച​​​ർ - സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്, (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), ഹാ​​​ർ​​​ബ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വ​​​കു​​​പ്പി​​​ൽ ഓ​​​വ​​​ർ​​​സി​​​യ​​​ർ ഗ്രേ​​​ഡ് 3/ഡ്രാ​​​ഫ്ട്സ്മാ​​​ൻ ഗ്രേ​​​ഡ് 3 (സി​​​വി​​​ൽ)/​​​ട്രേ​​​സ​​​ർ/​​​വ​​​ർ​​​ക് സൂ​​​പ്ര​​​ണ്ട് (പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം).

സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്-ജി​​​ല്ലാ​​​ത​​​ലം

വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ ജൂ​​​നി​​​യ​​​ർ ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഗ്രേ​​​ഡ് 2 (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം).


എ​​​ൻ​​​സി​​​എ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് - സം​​​സ്ഥാ​​​ന​​​ത​​​ലം

പോ​​​ലീ​​​സ് (മോ​​​ട്ടോ​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് വിം​​​ഗ്) വ​​​കു​​​പ്പി​​​ൽ മോ​​​ട്ടോ​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ (എ​​​ൽ​​​സി/​​​എ​​​ഐ), കേ​​​ര​​​ള പോ​​​ലീ​​​സ് വ​​​കു​​​പ്പി​​​ൽ വു​​​മ​​​ണ്‍ പോ​​​ലീ​​​സ് കോ​​​ണ്‍​സ്റ്റ​​​ബി​​​ൾ (വു​​​മ​​​ണ്‍ പോ​​​ലീ​​​സ് ബ​​​റ്റാ​​​ലി​​​യ​​​ൻ) (മു​​​സ‌്‌ലിം), ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ൽ വു​​​മ​​​ണ്‍ സി​​​വി​​​ൽ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ർ (പ​​​ട്ടി​​​ക​​​ജാ​​​തി), കേ​​​ര​​​ള സ്റ്റേ​​​റ്റ് ഫി​​​ലിം ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ഇ​​​ല​​​ക്‌ട്രീ​​​ഷൻ (ഈ​​​ഴ​​​വ/​​​തി​​​യ്യ/​​​ബി​​​ല്ല​​​വ, പ​​​ട്ടി​​​ക​​​ജാ​​​തി).

എ​​​ൻ​​​സി​​​എ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് -ജി​​​ല്ലാ​​​ത​​​ലം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഡ്രോ​​​യിം​​​ഗ് ടീ​​​ച്ച​​​ർ (ഹൈ​​​സ്കൂ​​​ൾ) (മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം) (എ​​​സ്ഐ​​​യു​​​സി നാ​​​ടാ​​​ർ), കൊ​​​ല്ലം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഡ്രോ​​​യിം​​​ഗ് ടീ​​​ച്ച​​​ർ (ഹൈ​​​സ്കൂ​​​ൾ) (എ​​​സ്ഐ​​​യു​​​സി നാ​​​ടാ​​​ർ, ഒ​​​ബി​​​സി, എ​​​ൽ​​​സി/​​​എ​​​ഐ), കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ മ്യൂ​​​സി​​​ക് ടീ​​​ച്ച​​​ർ (ഹൈ​​​സ്കൂ​​​ൾ) (മു​​​സ്‌​​​ലിം), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ മ്യൂ​​​സി​​​ക് ടീ​​​ച്ച​​​ർ (ഹൈ​​​സ്കൂ​​​ൾ) (എ​​​ൽ​​​സി/​​​എ​​​ഐ), ക​​​ണ്ണൂ​​​ർ, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (ഹി​​​ന്ദി) (ഹി​​​ന്ദു​​​നാ​​​ടാ​​​ർ, എ​​​ൽ​​​സി/​​​എ​​​ഐ, മു​​​സ്‌​​​ലിം), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്)-​​​എ​​​ൽ​​​പി​​​എ​​​സ്. (പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം, ഈ​​​ഴ​​​വ/​​​തി​​​യ്യ/​​​ബി​​​ല്ല​​​വ, വി​​​ശ്വ​​​ക​​​ർ​​​മ, ഹി​​​ന്ദു​​​നാ​​​ടാ​​​ർ, എ​​​സ്‌​​​സി​​​സി​​​സി, ധീ​​​വ​​​ര), തൃ​​​ശൂ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്)- എ​​​ൽ​​​പി​​​എ​​​സ് (പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ൽ വ​​​നം വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പി​​​ൽ ബീ​​​റ്റ് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ (എ​​​സ്‌​​​സി​​​സി​​​സി), വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ൽ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ൽ ലൈ​​​വ്സ്റ്റോ​​​ക്ക് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഗ്രേ​​​ഡ് 2/പൗ​​​ൾ​​​ട്രി അ​​​സി​​​സ്റ്റ​​​ന്‍റ്/​​​മി​​​ൽ​​​ക്ക് റിക്കാർ​​​ഡ​​​ർ/​​​സ്റ്റോ​​​ർ കീ​​​പ്പ​​​ർ/​​​എ​​​ന്യൂ​​​മ​​​റേ​​​റ്റ​​​ർ) (ഹി​​​ന്ദു​​​നാ​​​ടാ​​​ർ), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ എ​​​ൻ​​​സി​​​സി/​​​സൈ​​​നി​​​ക​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ൽ ഡ്രൈ​​​വ​​​ർ ഗ്രേ​​​ഡ് 2 (എ​​​ച്ച്ഡി​​​വി) (വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ മാ​​​ത്രം) (പ​​​ട്ടി​​​ക​​​ജാ​​​തി), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ എ​​​ൻ​​​സി​​​സി/​​​സൈ​​​നി​​​ക​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ൽ ഡ്രൈ​​​വ​​​ർ ഗ്രേ​​​ഡ് 2 (എ​​​ച്ച്ഡി​​​വി) (വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ മാ​​​ത്രം) (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ പാ​​​ർ​​​ട്ട് ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (ഉ​​​റു​​​ദു) (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), ആ​​​ല​​​പ്പു​​​ഴ, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ബൈ​​​ൻ​​​ഡ​​​ർ ഗ്രേ​​​ഡ് 2 (എ​​​ൽ​​​സി​​​എ​​​ഐ, മു​​​സ്‌​​​ലിം).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.