ഹു​റൂ​ണ്‍ ഇ​ന്ത്യ സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ 31 മ​ല​യാ​ളി​ക​ൾ
ഹു​റൂ​ണ്‍ ഇ​ന്ത്യ സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ 31 മ​ല​യാ​ളി​ക​ൾ
Tuesday, April 16, 2024 2:08 AM IST
കൊ​​​ച്ചി: ഹു​​​റൂ​​​ണ്‍ ഇ​​​ന്ത്യ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ 2023ലെ ​​​സ​​​മ്പ​​​ന്ന​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ 31 മ​​​ല​​​യാ​​​ളി​​​ക​​​ൾ. ആ​​​ദ്യ 100ല്‍ ​​​എം.​​​എ. യൂ​​​സ​​​ഫ​​​ലി (ലു​​​ലു), എ​​​സ്. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ (ഇ​​​ന്‍​ഫോ​​​സി​​​സ് ), ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ന്‍ (ക​​​ല്യാ​​​ണ്‍ ജൂ​​​വ​​​ലേ​​​ഴ്‌​​​സ്), ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് (ജോ​​​യ് ആ​​​ലു​​​ക്കാ​​​സ്),സ​​​ണ്ണി വ​​​ര്‍​ക്കി (ജെം​​​സ് എ​​​​ഡ്യൂ​​ക്കേ​​​ഷ​​​ന്‍) എ​​​ന്നി​​​വ​​​ര്‍ ഇ​​​ടം പി​​​ടി​​​ച്ചു.

സ​​​ഹ​​​സ്രാ​​​ബ്ദ​​​ത്തി​​​ലെ ഇ​​​ന്ത്യ​​​യി​​​ല്‍ നി​​​ന്നു​​​ള്ള ഏ​​​റ്റ​​​വും മി​​​ക​​​ച്ച സം​​​രം​​​ഭ സ്ഥാ​​​പ​​​ക​​​രു​​​ടെ ഫൗ​​​ണ്ടേ​​​ഴ്‌​​​സ് ഓ​​​ഫ് ദി ​​​മി​​​ല്ലേ​​​നി​​​യ 2023 പ​​​ട്ടി​​​ക​​​യി​​​ല്‍ ഫ്ര​​​ഷ് ടു ​​​ഹോ​​​മി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നാ​​​യ മാ​​​ത്യു ജോ​​​സ​​​ഫും ഇ​​​ടം​​​നേ​​​ടി. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ 200 പേ​​​രാ​​​ണ് ഈ ​​​പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്.


സ​​​മൂ​​​ഹ​​​ത്തി​​​ന് ന​​​ല്‍​കി​​​യ മാ​​​നു​​​ഷി​​​ക സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ച്, കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ന്ന് 10 പേ​​​ർ ഹു​​​റൂ​​​ണ്‍ ഇ​​​ന്ത്യ ഫി​​​ലാ​​​ന്ത്രോ​​​പി ലി​​​സ്റ്റ് 2023 ലും ​​​ഇ​​​ടം നേ​​​ടി.
ഹു​​​റൂ​​​ണ്‍ ഇ​​​ന്ത്യ 500 ലി​​​സ്റ്റി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ന്ന് നാ​​​ലു ക​​​മ്പ​​​നി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. അ​​​തി​​​ല്‍ മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് ആ​​​ണ് മു​​​ന്നി​​​ല്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.