തെ​​ര​​ഞ്ഞെ​​ടു​​പ്പ് കമ്മീഷനെയും ബിജെപി വരുതിയിലാക്കി: എം.എം. ഹസൻ
തെ​​ര​​ഞ്ഞെ​​ടു​​പ്പ് കമ്മീഷനെയും ബിജെപി വരുതിയിലാക്കി: എം.എം. ഹസൻ
Tuesday, April 16, 2024 2:08 AM IST
കോ​​ഴി​​ക്കോ​​ട്: താ​​ളൂ​​രി​​ൽ രാ​​ഹു​​ൽ ഗാ​​ന്ധി വ​​ന്നി​​റ​​ങ്ങി​​യ ഹെ​​ലി​​കോ​​പ്റ്റ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​രി​​ശോ​​ധി​​ച്ച​​തി​​ൽ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി കെ​​പി​​സി​​സി ആ​​ക്ടിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് എം.​​എം. ഹ​​സ​​ൻ.

രാ​​ഹു​​ൽ ഗാ​​ന്ധി​​യെ സം​​ശ​​യ​​നി​​ഴ​​ലി​​ലാ​​ക്കാ​​നു​​ള്ള നീ​​ക്ക​​മാ​​ണ് ബി​​ജെ​​പി ന​​ട​​ത്തു​​ന്ന​​ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നെ ബി​​ജെ​​പി നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ക്കി​​യെ​​ന്നും എം.​​എം. ഹ​​സ​​ൻ കോ​​ഴി​​ക്കോ​​ട്ട് വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.


ഫ​​ണ്ട് മ​​ര​​വി​​പ്പി​​ച്ച് കോ​​ണ്‍ഗ്ര​​സി​​നെ നി​​ഷ്ക്രി​​യ​​മാ​​ക്കാ​​നു​​ള്ള ശ്ര​​മം നി​​ഷ്ഫ​​ല​​മാ​​യ​​തോ​​ടെ​​യാ​​ണ് പു​​തി​​യ നീ​​ക്കം. ബി​​ജെ​​പി നേ​​താ​​ക്ക​​ളു​​ടെ വാ​​ഹ​​ന​​ങ്ങ​​ൾ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ പ​​രി​​ശോ​​ധി​​ക്കു​​ന്നി​​ല്ലെ​​ന്നും അ​​ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.