റി​ട്ട. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Thursday, July 17, 2025 10:26 PM IST
മേ​ലാ​റ്റൂ​ർ: റി​ട്ട. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കീ​ഴാ​റ്റൂ​ർ മാ​ങ്ങോ​ട്ടി​ൽ രാ​മ(65)​നാ​ണ് മ​രി​ച്ച​ത്.

ഷൊ​ർ​ണൂ​ർ-​നി​ല​മ്പൂ​ർ പാ​ത​യി​ൽ പൂ​പ്പ​ല​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 9.45ന് ​ഷൊ​ർ​ണൂ​രി​ൽ നി​ന്ന് നി​ല​മ്പൂ​രി​ലേ​ക്കു​ള്ള പാ​സ​ഞ്ച​ർ ട്രെ​യി​ൻ ത​ട്ടി​യാ​ണ് മ​ര​ണം.

പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്എ​ച്ച്ഒ സു​മേ​ഷ് സു​ധാ​ക​ർ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ഭാ​ര്യ: ര​മ. മ​ക്ക​ൾ: സ​ജി (മേ​ലാ​റ്റൂ​ർ ന​മ്പൂ​തി​രി​സ് മെ​റ്റ​ൽ ആ​ൻ​ഡ് ഹോം ​നീ​ഡ്സ്), ര​ജി​ത, സു​ജി​ത. മ​രു​മ​ക്ക​ൾ: ശി​വ​ൻ ചെ​റു​കോ​ട്, സു​രേ​ഷ് ബാ​ബു കോ​ട്ട​ക്ക​ൽ, പ്രി​ജി​ല പൂ​ങ്ങോ​ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​ങ്ക​ര​ൻ, കു​പ്പ​ച്ചി.